രാത്രിയില്‍ ഇത് രണ്ടു തുള്ളി പുരട്ടിയാല്‍ രാവിലെ മുഖം പട്ടു പോലെ സോഫ്റ്റ്‌ ആകും നിറവും വെക്കും..!!

സ്വന്തം വീട്ടില്‍ കാറ്റും മഴയും ഒന്നും കൊള്ളാതെ അടച്ചു പൂട്ടി ഇരിക്കുന്നവര്‍ അല്ല നമ്മള്‍ ആരും .നാം രാവിലെ മുതല്‍ വൈകുനേരം വരെ വെയിലും മഴയും ഒക്കെ കൊണ്ട് പുറത്തിറങ്ങി നടക്കുന്നവര്‍ ആണ് അതൊക്കെ കൊണ്ട് തന്നെ നമ്മുടെ സ്കിന്നില്‍ ഒരുപാടു അഴുക്കുകള്‍ ടാന്‍ ഒക്കെ അടിഞ്ഞു കൂടുകയും സ്കിന്നിന്റെ ഹെല്‍ത്ത് പതിയെ പതിയെ നഷ്ടപെടുകയും ചെയ്യും .

ഇങ്ങനെ നമ്മുടെ സ്കിന്നില്‍ പ്രത്യേകിച്ച് മുഖത്ത് അടിഞ്ഞുകൂടുന്ന സംഭവങ്ങള്‍ ഒക്കെ പിന്നീടു മുഖത്ത് പോര്സ് കുരു ഒക്കെ ഉണ്ടാകുന്നതിനു കാരണം ആക്കും അപ്പൊ ഇന്ന് നമുക്ക് ഈസിയായി ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു സ്കിന്‍ നല്ല ഗ്ലോ ആയും ഹെല്‍ത്തി ആയും ഇരിക്കുന്നതിനു സഹായിക്കുന്ന നമുക്ക് വീട്ടില്‍ത്തന്നെ ചെയ്യാന്‍ പറ്റുന്ന ഒരു മാര്‍ഗം പരിചയപെടാം .

ഇ മാര്‍ഗം എന്ത് എന്നും എപ്പോഴൊക്കെ ഉപയോഗിക്കണം എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .