മല്ലി ഇതുപോലെ നട്ടാല്‍ മല്ലിയില കാട് പോലെ വളരും !! പ്രത്യേകിച്ച് ഒരു പരിചരണവും കൊടുക്കാതെ തന്നെ..

പണ്ട് കാലങ്ങളിൽ നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന കറികളിൽ മല്ലിയില ചേർക്കുന്ന ശീലം വളരെ കുറവായിരുന്നു എന്നാൽ ഇന്ന് കാലം മാറി മല്ലിയില നമ്മുടെ വീട്ടിലെ കറികളിൽ നിന്നും മാറ്റി നിറുത്തുവാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു
അത് തന്നെയും അല്ല മല്ലിയിലേക്കു ഒരുപാടു ആരോഗ്യ ഗുണങ്ങളും ഉണ്ട് .

എന്നാൽ ഈ മല്ലിയില പലപ്പോഴും നമ്മൾ കടയിൽ നിന്നും വാങ്ങുമ്പോൾ ഗുണമേന്മ ഉള്ള ഒന്ന് ആകില്ല നമുക്ക് കിട്ടുന്നത് അതിൽ പലതരത്തിലുള്ള വിഷം ഒക്കെ തളിച്ച് അതിനു ശേഷം പാക്ക് ചെയ്യുമ്പോൾ അത് കൂടുതൽ ദിവസം കേട്ട് കൂടാതെ ഇരിക്കുന്നതിനുള്ള വിഷം ഒക്കെ തളിച്ച് ആകും നമ്മുടെ അടുത്ത് എത്തുക .

അപ്പോൾ നല്ല മല്ലിയില ലഭിക്കുവാൻ ഏറ്റവും എളുപ്പ വഴി വീട്ടിൽത്തന്നെ അത് നാട്ടു പിടിപ്പിക്കുക എന്നുള്ളത് ആണ് .ഒരു അൽപ്പം ശ്രദ്ധിച്ചാൽ കടകളിൽ നിന്നും നാം വാങ്ങുന്ന മല്ലി ഉപയോഗിച്ചുകൊണ്ട് വളരെ നല്ല രീതിയിൽ നമുക്ക് മല്ലിയില നമ്മുടെ

വീട്ടിൽത്തന്നെ വളർത്തി എടുക്കാൻ സാധിക്കും .
അപ്പോൾ ഇന്ന് നമുക്ക് മല്ലി നമ്മുടെ വീട്ടിൽ എങ്ങനെയാണു കൃഷി ചെയ്യേണ്ടത് എന്നും എങ്ങനെയാണു അതിനെപരിപാലിക്കേണ്ടത് എന്നും നോക്കാം .