തലയിലെ താരൻ അകറ്റാനുള്ള ഒറ്റമൂലികൾ.. ചീവക്കാ പൊടി കഞ്ഞി വെള്ളത്തില് കലക്കി..

താരന്‍ കാരണം വല്ലാതെ കഷ്ടപ്പെടുന്നുവോ? വെളുത്ത പൊടി തലയില്‍ നിന്നും ഇളകി നിന്നും ഇളകി വരുന്നത് തലയോട്ടിയില്‍ അസഹനീയമായ ചൊറിച്ചില്‍ എന്നിവയാണ് പലപ്പോഴും താരന്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത്. താരനെ പ്രതിരോധിക്കാന്‍ പല പരിഹാരമാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ പലപ്പോഴും പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത് മുടിയുടെ ആരോദ്യത്തിനും പ്രശ്‌നമാകുന്നു.

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരമിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് ദിവസവും കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കും. ചെറുപയര്‍ പൊടി മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഇത് തലയിലെ അഴുക്കും താരനേയും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. കടുക് അരച്ച് തലയില്‍ തേച്ച് പുരട്ടി കുളിക്കുകയ ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ചീവക്കാ പൊടി കഞ്ഞി വെള്ളത്തില് കലക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും ചെയ്താല്‍ താരന്‍ ഇല്ലാതാവും.