ഈ കുരു കളയരുത്.. ശരീരത്തിലെ നീർക്കെട്ട് , മൂത്രത്തിൽ കല്ല്, പഴുപ്പ് ഇതെല്ലാം മാറാൻ ഇത് ഒരു ഗ്ലാസ് മതി..

കിഡ്‌ നി സ്‌റ്റോ ണ്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. വൃ ക്കയിലുണ്ടാവുന്ന ഖര രൂപത്തില്‍ കാണപ്പെടുന്ന വസ്തുക്കളാണ് മൂത്രത്തില്‍ കല്ല്. ഇത്തരത്തിലുണ്ടാവുന്ന കല്ലുകളില്‍ നല്ലൊരു ഭാഗവും മിക്കവാറും കാല്‍സ്യം കല്ലുകളാണ്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ് അളവ് വര്‍ദ്ധിക്കുമ്ബോള്‍ അത് ശരീരത്തിന് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുമ്ബോഴാണ് പലപ്പോഴും അത് കാല്‍സ്യം കല്ലുകളായി രൂപാന്തരപ്പെടുന്നത്. വെള്ളം ആവശ്യത്തിന് കുടിക്കാത്തത് പലപ്പോഴും വൃ ക്കയിലെ കല്ലുകള്‍ എന്ന അവസ്ഥ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണ രീതിയില്‍ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തില്‍ കല്ലിന് കാരണമാകുന്നു.മൂത്രത്തില്‍ കല്ലിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല.

ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ ഡോക്ടര്‍ ആദ്യം പറയുന്നതും ധാരാളം വെള്ളം കുടിക്കുന്നതിന് വേണ്ടി തന്നെയാണ്. ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന്. പ്രത്യേകിച്ച്‌ വേനല്‍ക്കാലങ്ങളില്‍ ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൊടും ചൂടില്‍ പണിയെടുക്കുന്നവരില്‍ കിഡ്‌നി സ്റ്റോണ്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നാരങ്ങ വെള്ളം കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

നാരങ്ങയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഇത്തരത്തില്‍ ഉണ്ടാവുന്ന കല്ലുകളെ ഇല്ലാതാക്കുന്നു. ഇത് മൂത്ര തടസ്സം സൃഷ്ടിയ്ക്കുന്ന കല്ലുകളെ അലിയിച്ച്‌ കളയുന്നു. അതിനുള്ള കഴിവ് നാരങ്ങ നീരിന് ഉണ്ട്. ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ഉള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ വെറും അല്‍പം നാരങ്ങ നീര് മാത്രം മതി. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.മൂത്രത്തില്‍ കല്ലിനെ അലിയിക്കാന്‍ നാരങ്ങ നീര്.

രണ്ട് ഔണ്‍സ് നാരങ്ങ നീരും ആറ് ഔണ്‍സ് വെള്ളവുമാണ് കത്യമായ അളവില്‍ ചേര്‍ക്കേണ്ടത്. ദിവസവും രാവിലെയും രാത്രിയും ഈ നാരങ്ങ വെള്ളം ശീലമാക്കുക. ഇത് കി ഡ്‌നി സ്റ്റോ ണ്‍ ഇല്ലാതാക്കി ആരോ ഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രതിസന്ധികളേയും മൂത്രാശയ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ വെള്ളം. അല്‍പം നാരങ്ങ നീരില്‍ നമുക്ക് കി ഡ്‌നി സ്റ്റോ ണിനെ വളരെ എളുപ്പത്തില്‍ തന്നെ ഇല്ലാതാക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആ രോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.