ശരീരം മുഴുവൻ.. നിറം വെക്കാനും.. രക്തം ഉണ്ടാകാനും ഇത് ഇങ്ങനെ ഉണ്ടാക്കി കഴിച്ചാൽ മതി..

ശരീരം മുഴുവൻ നിറം വെക്കാനും രക്തം ഉണ്ടാകാനും ദേ ഇതു മതി…! നമ്മുടെ ശരീരത്തിൽ രക്തത്തിന്റെ കുറവുമൂലമുണ്ടാകുന്ന പ്രേശ്നങ്ങൾ മാറാനും ശരീരം മുഴുവൻ നല്ല നിറം വെക്കാനുമായുള്ള ടിപ്സാണ് ഇ വീഡിയോയിലൂടെ പറയുന്നത്…

മുഖം വെളുക്കാനും പദങ്ങൾ വെളുക്കാനുമൊക്കെയുള്ള ടിപ്‌സുകൾ ധരാളം കണ്ടു. എന്നാൽ ഇനി ശരീരം മുഴുവൻ വെളുക്കാനുള്ള ടിപ്സ് എന്താണെന്നു നോക്കാം. ഇതിനായി രണ്ടു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് കരിങ്ങാലി ഇട്ടു തലപിക്കുക എന്നിട് അത് അറ ഗ്ലാസ്സായി വറ്റിച്ചെടുക്കുക. ഇ അര ഗ്ലാസ് കരിങ്ങാലി വറ്റിച്ചെടുത്ത ഒരു ഗ്ലാസ് പാലിലേക്ക് ചേർക്കുക. എന്നിട്ട് ഇത് എല്ലാ ദിവസവും രാത്രി കുടിക്കുന്നത് രക്തം വർധിക്കാൻ നല്ലതാണ്. എല്ലാ ദിവസവും ഇങ്ങനെ കുടിക്കുന്നതിലൂടെ ശരീരം നല്ലപോലെ നിറം വെക്കാൻ നല്ലതാണ്…

അടുത്ത അര ടിസ്പൂൺ കോലരക്ക് പൊടിയും 50 ഗ്രാം കറുത്ത ഉണക്കമുന്തിരിയും 6 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ഇത് ആറു സമയത്തായി കുടിക്കുന്നതും ശരീരം വെളുക്കാനും രക്ത വര്ധനവിനും വളരെ നല്ലതാണ്…