വാഴയിലെ തണ്ടുതുരപ്പനും തെങ്ങിലെ കൊമ്പൻചെല്ലിയും പറപറക്കും ഇത് പ്രയോഗിച്ചാൽ

നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ചെയ്യുന്ന ഒരു കൃഷി ആണ് വാഴകൃഷി .വാഴകൃഷി പറഞ്ഞു വരുമ്പോള്‍ ലാഭകരം ആണ് എങ്കിലും കര്‍ഷകര്‍ എടുക്കേണ്ടി വരുന്നത് വളരെ വലിയ റിസ്ക്‌ ആണ് ,കാലാവസ്ഥ വ്യധിയാനം മൂലം ഉണ്ടാകുന്ന കനത്ത മഴയും കാറ്റും ഒക്കെ വാഴകൃഷി ദുഷ്കരം ആക്കും . ഇങ്ങനെ കാറ്റിനോടും മഴയോടും മല്ലിട്ട് വാഴ വളര്‍ത്തി കൊണ്ടുവരുമ്പോള്‍ ആയിരിക്കും വാഴയില്‍ കീട ശല്യം ഉണ്ടാകുക .വഴെയേ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്നം ആണ് തണ്ടുതുരപ്പന്‍ .

അപ്പൊ ഇന്ന് നമുക്ക് വാഴയില്‍ ഉണ്ടാകുന്ന തണ്ട് തുരപ്പനെയും അതുപോലെ തന്നെ തെങ്ങില്‍ ഉണ്ടാകുന്ന കൊമ്പന്‍ ചെല്ലിയെയും തുരത്താന്‍ സഹായിക്കുന്ന ഒരു അടിപൊളി മാര്‍ഗം പരിചയപെട്ടലോ.

അപ്പോള്‍ അത് എന്ത് എന്നും എങ്ങനെ പ്രയോഗിക്കണം എന്നും കൃത്യമായും വിശധമായ രീതിയിലും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.