നരച്ച മുടി വീണ്ടും വേര് മുതല്‍ കറുക്കും ഇങ്ങനെ ചെയ്താല്‍ ഒപ്പം മുടിയും വളരും

പണ്ടൊക്കെ അകാലനര ഉണ്ടാകുക എന്നുള്ള പ്രശ്നം വളരെ കുറച്ചു ആളുകളില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നം ആയിരുന്നു .എന്നാല്‍ ഇന്ന് കാലം മാറി നമ്മുടെ ഭക്ഷണശീലങ്ങളും ദിനചര്യകളും മാറി .ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത കുറഞ്ഞു പലതരം കെമിക്കലുകള്‍ ചേര്‍ത്ത് ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുവാന്‍ തുടങ്ങി. ഇതിന്റെ ഒക്കെ ഫലമായി വളരെ ചെറിയ പ്രായത്തില്‍ തന്നെ മുടി കൊഴിഞ്ഞു പോകലും കഷണ്ടി ആകലും മുടി നരക്കലും ഒക്കെ സാധാരണമായി . ഒരാളുടെ മുടി മുപ്പതു വയസ്സില്‍ താഴെയുള്ള പ്രായത്തില്‍ നരക്കുന്നതിനാണ് അകാലത്തില്‍ മുടി നരക്കുക എന്ന് പറയുന്നത്.

ഇങ്ങനെ മുടി നരക്കുന്നവര്‍ പലതരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗിച്ച് വീണ്ടും മുടി കറുപ്പിക്കുവാന്‍ ശ്രമിക്കും പക്ഷെ കൂടുതല്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് മുടി കൂടുതല്‍ ആയി നരക്കുന്നതിനും മറ്റു പല അലര്‍ജികള്‍ ഉണ്ടാകുന്നതിനും കാരണം ആകും.

അപ്പോള്‍ ഇതിനു പരിഹാരം പ്രക്രുതിധതമായി മുടി കറുപ്പിക്കുക എന്നതാണ് അപ്പോള്‍ പ്രകൃതിദത്തമായ രീതിയില്‍ എങ്ങനെ മുടി കറുപ്പിക്കം എന്ന് നോക്കിയാലോ.