വീട്ടമ്മ പ്രസവ ശേഷം18 കിലോ ഭാരം കുറച്ചത് ഇങ്ങനെയാണ്.നിങ്ങള്‍ക്കും ശരീര ഭാരം കുറയ്ക്കാം ഇങ്ങനെ ചെയ്താല്‍

വണ്ണം കൂടുന്നത് മിക്ക മലയാളികളുടേയും ഒരു പ്രശ്നമാണ്. വണ്ണം കുറക്കാന്‍ പല മാര്‍ഗ്ഗങ്ങളും പലരും പരീക്ഷിക്കാറുണ്ട്. പ്രസവ ശേഷവും മറ്റും ശരീരത്തില്‍ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് കുറക്കാന്‍ പലപ്പോഴും പലരും പഠിച്ച പണി പതിനെട്ടും നോകിയാലും സാധിക്കാറില്ല എന്നാല്‍ ശരീരത്തിലെ കൊഴുപ്പ് അതുപോലെ തന്നെ അമിതമായ ജലാംശം ഇവയെല്ലാം കുറച്ചു ശരീരം നല്ല ഫിറ്റ്‌ ആക്കി വെക്കാന്‍ സഹായിക്കുന്ന നമുക്ക് വീട്ടില്‍ത്തന്നെ വളരെ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പാനീയം ഉണ്ട് .

വണ്ണം കുറക്കാന്‍ സഹായിക്കുന്നതോടൊപ്പം ശരീരത്തില്‍ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ മുതല്‍ ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഈ പാനീയം വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ തയാറാക്കി ഉപയോഗിക്കാന്‍ കഴിയുന്നത്‌ ആണ് .തികച്ചും പ്രകൃതിദത്തമായതിനാല്‍ ആരോഗ്യ ഗുണങ്ങള്‍ വളരെയധികം അടങ്ങിയിട്ടുള്ള ഈ പാനീയം തയാറാക്കി കുടിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരുവിധ ദോഷങ്ങളും ഉണ്ടാകുകയും ഇല്ല .അപ്പോള്‍ ഈ പാനീയം എങ്ങനെയാണു തയാറാക്കുക എന്നും ചേരുവകള്‍ എന്തൊക്കെ എന്നും ഉപയോഗ രീതി എങ്ങനെയെന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക