സവാളയുടെ കൂടെ ഈ 2 സാധനം ചേർത്ത് തലയിൽ തേച്ചാൽ മുടി എന്നും കറുത്തിരിക്കും

പ്രായമേറുമ്പോള്‍ മുടിനരയുണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ തല നരയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നവുമാണ. ഇന്നത്തെ തലമുറയുടെ പ്രത്യേകിച്ചും. അകാലനരയ്ക്കു കാരണങ്ങള്‍ പലതുണ്ട്. മുടി കഴുകുന്ന വെള്ളത്തിന്റെ പ്രശ്‌നം, പാരമ്പര്യം, ഭക്ഷണത്തിലെ പോരായ്മ, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇതില്‍ പെടും. മുടിയിലെ പരീക്ഷണങ്ങളും മുടിയില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകളുമാണ് മറ്റു ചില കാരണങ്ങള്‍.

അകാലനരയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതേ ഗുണം ചെയ്യുകയുമുള്ളൂ. ഒറ്റമൂലികള്‍, ആയുര്‍വേദം എന്നിവയെല്ലാം പറയാം. അകാലനരയ്ക്കുള്ള ചില ഒറ്റമൂലി പ്രയോഗങ്ങളെക്കുറിച്ചറിയൂ, നരച്ച മുടി കറുപ്പിയ്ക്കാനുള്ള ചില വിദ്യകള്‍.