ശരീരത്തിലെ ചൊറിച്ചിൽ മാറി, പാലുപോലെ നിറം വയ്ക്കാൻ ഇനി ഒരു ക്രീമും വേണ്ട, ഈ സോപ്പ് മതി.. 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം

ശരീരത്തിലെ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗലക്ഷണങ്ങള്‍ കാണിയ്ക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുെട ശരീരം തന്നെ ശ്രദ്ധിച്ചാലും മതിയാകും.ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ പലതും ചര്‍മ പ്രശ്‌നങ്ങളായി കാണപ്പെടുകയും ചെയ്യും പലരും ഇത് ചര്‍മത്തിനുണ്ടാകുന്ന രോഗബാധകളായാണ് കണക്കാക്കുക.ശരീരത്തിലെ ഏറ്റവും വിസ്താരമേറിയ അവയവമാണു ചർമം.

ചർമത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എന്നാൽ ചർമ രോഗങ്ങളി‍ൽ ചിലതെങ്കിലും ആന്തരികാവയവങ്ങളുടെ രോഗത്തിന്റെ ബാഹ്യലക്ഷണമായിരിക്കും. അതായത് ചർമം ശരീരത്തിന്റെ കണ്ണാടിയായി മാറുന്ന അവസ്ഥ. പല ഉൾരോഗങ്ങളുടെയും ലക്ഷണങ്ങൾ ചർമത്തില്‍ മാസങ്ങൾക്കോ വര്‍ഷങ്ങൾക്കോ മുമ്പോ പ്രത്യക്ഷപ്പെട്ടെന്നിരിക്കാം.ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രശ്‌നങ്ങളാണ് ചര്‍മത്തിലെ ചൊറിച്ചിലുകളായി പ്രത്യക്ഷപ്പെടുന്നതും.