ഈ കുരു കളയരുത് കാരണം അറിഞ്ഞാൽ നിങ്ങൾ തലയിൽ കൈ വക്കും ഉറപ്പ്

നമ്മൾ ഭൂരിഭാഗം ആളുകളും തണ്ണിമത്തൻ കഴിക്കുമ്പോൾ അതിന്റെ കുരു കളയാറാണ് പതിവ്.ജ്യൂസ് അടിച്ചാൽ പോലും അതിന്റെ കുരു പരമാവധി കളഞ്ഞതിനു ശേഷം മാത്രമേ കുടിക്കാറുള്ളൂ.പക്ഷെ ഈ കുരുവിനു പല ഗുണങ്ങൾ ഉണ്ട്.നമ്മുടെ ശരീരത്തിന് ഇത് പല വിധം ഗുണങ്ങൾ ചെയ്യുന്നു. ഇനി മുതൽ തണ്ണി മത്തൻ വാങ്ങുമ്പോൾ അതിന്റെ കുരു എടുത്തു കളയരുത്. ഇത് വേനൽ കാലം ആണ് .തണ്ണിമത്തൻ സുലഭമായി കിട്ടുന്ന സമയം ,മാത്രമല്ല നമ്മൾ എല്ലാവരും കൂടുതൽ തണ്ണിമത്തൻ വാങ്ങുന്നതും ഈ സമയത്തു ആണ്.

വളരെമികച്ച ദഹനം ലഭിക്കാന്‍ ഈ വെള്ളം സഹായിക്കും. കിഡ്‌നി ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശം തള്ളിക്കളയാനും ഇത് നല്ലതാണ്. ധാരാളം മഗ്നീഷ്യം അടങ്ങിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ബിപി പ്രശ്‌നമുള്ളവര്‍ക്കു തണ്ണിമത്തന്‍കുരു ഇട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. ഒരുപിടി തണ്ണിമത്തന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് 30 മിനിറ്റ് തിപ്പിച്ച ശേഷം ആ വെള്ളം കുടിക്കുന്നതു പ്രമേഹത്തിനു ശമനം ലഭിക്കാന്‍ സഹായിക്കും.

അതിന്റെ കുരു എടുത്തു മാറ്റി വെച്ച് വെയിലത്ത് വെച്ച് ഉണക്കി പൊടിച്ചു തേനും ചേർത്ത് പല രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കും,തണ്ണിമത്തൻ കുരുവിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയുവാനും അതിന്റെ ഉപയോഗത്തെകുറിച്ച് അറിയുവാനും ഈ വീഡിയോ കാണൂ.