ഇനി വേദനകളെല്ലാം പമ്പ കടക്കും നടുവേദന, ജോയിന്റ്,കഴുത്തു,കൈമുട്ട് വേദന,എല്ലാം മാറാൻ ഇങ്ങനെ ചെയ്താൽ മതി

നട്ടെല്ല് ശരിക്കും വളയാതിരിക്കണമെങ്കിൽ, നാം നിത്യേന ചില വ്യായാമങ്ങൾ ചെയ്യുകയും നിഷ്ഠകൾ പാലിക്കുകയും വേണം. ശരീരത്തിന്റെ അരയ്ക്കുമുകളിലുള്ള ഭാരം മുഴുവൻ താങ്ങുന്ന അരക്കെട്ടിനെ നാം ശരിക്കും പരിപാലിക്കാതിരുന്നാൽ നടുവേദന ഉറപ്പ്. വേദനകള്‍ക്ക് ഇനി ഗുഡ് ബൈ പറയാം.. തലവേദന, സന്ധി വേദന എന്നീ പലതരം വേദനകള്‍ക്ക് ഇനി ഫുള്‍ സ്റ്റോപ്പ് ഇടാം. വേദന ഉള്ളിടത്ത് പുരട്ടാനായി നമുക്ക്‌ നല്ലോരു എണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാം…

ഈ ഓയിൽ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങള്‍ പരിചയപ്പെടാം.. നമ്മുടെ വീട്ടിലെ പറമ്പില്‍ നിന്നും ലഭിക്കുന്ന ഇലകള്‍ നമുക്ക്‌ ആവശ്യപ്പെടും.. കുരുമുളകിന്റെ ഞെട്ടു കളയാതെ മൂന്ന്‌ ഇലകള്‍.. നമ്മുടെ തൊടിയിലെ എരുക്കിന്റെ ആറ്,ഏഴ് ഇലകള്‍. ഇന്ന് പ്രായഭേതമന്ന്യേ വലിയവർക്കും ചെറിയവർക്കും ഒരുപോലെയാണ് ശരീരവേദനകൾ. കൈമുട്ട് കാൽമുട്ട് വേദനകൾ, സന്ധിവേദനകൾ തണ്ടാൻ വേദന പുറം വേദന എന്നിങ്ങനെ പലതാണ് വേദനകൾ. എല്ലാത്തിനും ഡോക്ടർമാരെ കണ്ടു മടുത്തോ? ഇനി ഇതൊന്നു ട്രൈ ചെയ്തുനോക്കാം..

കത്തി വെച്ച് ഈ ഇലകള്‍ കട്ട് ചെയ്യല്ലേ.. കൈക്കൊണ്ട് മുറിച്ചു ചീനച്ചട്ടിയില്‍ രണ്ടു ഇലകളും ചേര്‍ത്തു കടുക് എണ്ണയില്‍ ഇട്ടു നന്നായി തിളപ്പിച്ച് എടുത്തു വെക്കാം..ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

കളിയോ ജോലിയോ തുടങ്ങുന്നതിനു മുമ്പായി കൈമുട്ടിലെ പേശികൾ ശരിയായ രീതിയിൽ അയഞ്ഞുവെന്നു ഉറപ്പാക്കിയാൽ ‘ടെന്നിസ് എൽബോ’ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. പേശികളെ വിടർത്തുകയും അയയ്‌ക്കുകയും ചെയ്യുക എന്നതാണ് പേശികളുമായി ബന്ധപ്പെട്ട ഏതു പരുക്കിനും നല്ല പ്രതിവിധി. കൈമുട്ടുകളടെ തുടർച്ചയായ ഉപയോഗത്തിനു മുമ്പ് പതിനഞ്ചു മിനിട്ടെങ്കിലും പേശികളുടെ വികാസവും സങ്കോചവും നടത്തണം.