ഇനി ജനലൊക്കെ തുറന്നിട്ട്‌ കിടന്നോളു…. കൊതുകു നിങ്ങളുടെ പരിസരത്ത് വരില്ല ഇതുണ്ടെങ്കിൽ..

നമ്മൾ എല്ലാവരും തന്നെ കൊതുക് ശല്ല്യം കാരണം ബുദ്ധിമുട്ടുന്നവർ ആണ്. പരിഹാരമായി കൊതുക് തിരിയും ഗുഡ് നൈറ്റ് എല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൊതുക് തിരി ഉപയോഗിക്കുന്നത് ചിലവർക്കെല്ലാം ബുദ്ധിമുട്ടാണ് അസ്മ ശ്വാസംമുട്ടൽ ചുമ തുമ്മൽ ഇവയ്ക്ക് കാരണമാകുന്നു. എന്നാൽ ഇനി ഒരു ബുദ്ധിമുട്ടില്ലാതെ ഒരു വഴി നോക്കിയാലോ…

തികച്ചും യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്ത തികച്ചും പ്രകൃതിദത്തമായ ഒരു വഴിയാണ്. ആര്യവേപ്പിളയും വെളിച്ചണ്ണയും അതിലേക്ക് കര്പൂരത്തിന്റെ പൊടിയും ചേർത്ത് അതിലേക് ബിരിയാണി ഇല വെച്ച കത്തിക്കുക. ഇനി ജനലൊക്കെ തുറന്നിട്ട്‌ കിടന്നോളു….. കൊതുക് നിങ്ങളുടെ പരിസരത്ത് വരില്ല ഇതുണ്ടെങ്കിൽ…! എങ്ങനെ ചെയ്താൽ എല്ലാ കൊതുകുകളും പോകും എങ്ങനെ ചെയ്യുന്നതെന്ന് വീഡിയോ കണ്ട മനസിലാക്കാം.

കൊതുക് ശല്യം ഉണ്ടെങ്കില്‍ വളരെ പെട്ടന്ന് തന്നെ കൊതുകുകളെ വീട്ടില്‍ നിന്നും തുരത്തണം ഇങ്ങനെ ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം കൊതുക് വീട്ടില്‍ നിന്നും പോകാന്‍ നിങ്ങള്‍ സ്വീകരിക്കുന്ന വഴിയെന്താണ് എന്നാണ് കാരണം കൊതുകുകളെ തുരത്താന്‍ ഇന്ന് ഒരുപാട് വഴികളുണ്ട് പക്ഷെ അതെല്ലാം നമുക്ക് തന്നെ പാരയായി വരുന്നത് ആകരുത് ഇത് പ്രത്യേകം ശ്രദ്ധിക്കണം വീട്ടില്‍ വെക്കുന്ന പലതരം തരികള്‍ ഇന്ന് വാങ്ങിക്കാന്‍ കിട്ടും ഇതെല്ലാം വെച്ചാല്‍ വീട്ടില്‍ ഉള്ളവര്‍ക്ക് ഇത് ദോഷം ചെയ്യും തിരിയില്‍ നിന്നും വരുന്നത് നമുക്ക് ശ്വസിക്കാന്‍ പാടില്ലാത്ത പുകയാണ് അതുകൊണ്ട് ഈ കാര്യം കൂടി ശ്രദ്ധിച്ചിട്ട് വേണം ഇതിനു ഇറങ്ങാന്‍. അങ്ങനെയൊരു തിരിയാണ് ഇന്നത്തെ നമ്മുടെ വിഷയം മഴക്കാലം അല്ലെങ്കില്‍ കൂടി കൊതുകുകള്‍ ഒരുപാടുള്ള സ്ഥലങ്ങളുണ്ട് അങ്ങനെയുള്ളവര്‍ക്ക് ആശ്വാസമാകട്ടെ.