മുടി കൊഴിയാതെ ഇരിക്കാന്‍ മുടി വേഗത്തില്‍ വളരാന്‍ ഈ എണ്ണ ഉപയോഗിക്കാം..

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. അതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്നവര്‍ക്ക് പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവസാനം ലഭിക്കും. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ നിറഞ്ഞവയായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ വീണ്ടും മുടി കൊഴിച്ചിലിലേക്കാണ് നിങ്ങളെ എത്തിക്കുക. 

മുടി കൊഴിയാതെ ഇരിക്കാന്‍ മുടി വേഗത്തില്‍ വളരാന്‍ ഈ എണ്ണ ഉപയോഗിക്കാം…! തലയിൽ മുടി കുറയുകയും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് മുടി കൊഴിച്ചിൽ. വട്ടത്തിലുള്ള രൂപത്തിൽ മുടികൊഴിച്ചിൽ, താരൻ, ചർമം പൊളിഞ്ഞുവരൽ, സ്കാറിംഗ് എന്നിവയാണ് മുടി കൊഴിച്ചിലിൻറെ ലക്ഷണങ്ങൾ.

അലോപീഷിയ ആരിയേറ്റ എന്ന മുടികൊഴിച്ചിൽ അസാധാരണമായ സ്ഥലങ്ങളിൽ മുടികൊഴിച്ചിലിനു കാരണമാകും, ഉദാഹരണത്തിനു ആൺ മാതൃക കഷണ്ടിയിൽ കാണപ്പെടാത്ത പുരികത്തിൻറെ കൊഴിച്ചിൽ, തലയുടെ പിൻഭാഗം, ചെവികൾക്കു മുകളിലുള്ള ഭാഗം.

ആവണക്കെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു മുട്ട, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ നല്ലതാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഈ ഒറ്റമൂലി കൊണ്ട് ഉണ്ടാക്കുന്നത്. ഏത് വിധത്തില്‍ മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു ബൗളില്‍ മുകളില്‍ പറഞ്ഞ മിശ്രിതങ്ങള്‍ എല്ലാം എടുത്ത് ഇത് നല്ലതു പോലെ യോജിപ്പിച്ച്‌ തലയില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ 2-4 മണിക്കൂര്‍ വരെ തല ഒരു കവര്‍ കൊണ്ട് മൂടി വെക്കാം. നാലു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. വെറും ഒരു മാസം കൊണ്ട് തന്നെ ഇത് പ്രകടമായ മാറ്റങ്ങള്‍ നിങ്ങളുടെ മുടിയില്‍ ഉണ്ടാക്കും.

മുടി വളരാന്‍ ഇത്രക്കും സഹായിക്കുന്ന മറ്റൊരു കാര്യം ഇല്ലെന്ന് തന്നെ പറയാം. കാരണം മുടി വളര്‍ച്ചക്ക് സഹായിക്കുന്ന രീതിയില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ എന്നത് തന്നെ കാര്യം. ഇതിലെ പ്രധാന കൂട്ടും ആവണക്കെണ്ണയാണ്. ഇതിലുള്ള അമിനോ ആസിഡ് തലയോട്ടിയിലെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം നല്‍കുകയും പി എച്ച്‌ ലെവല്‍ കൃത്യമാക്കുകയും ചെയ്യുന്നു. ഇത് താരനെ പ്രതിരോധിക്കുകയും മുടിക്ക് കരുത്തും നിറവും നല്‍കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ.

മറ്റൊരു രീതി കാണാം: