തേള് കടിച്ചാല്‍ ഉടനെ ചെയ്യേണ്ടത് അറിഞ്ഞിരിക്കുക ഈ ഒറ്റമൂലി..

തേളുകളും മറ്റു ഇഴ ജെന്തുക്കളും കടിക്കുക്ക എന്നത് സാധാരണയാണ് എന്നാല്‍ കടി കിട്ടിയ ശേഷം എന്താണ് ചെയ്യേണ്ടത് എന്നത് കൂടുതല്‍ ആര്‍ക്കും അറിയില്ല ഇത് കാരണം നമ്മുടെ നാട്ടില്‍ നടക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല തേളുകള്‍ കടിച്ചാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ നാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും വേണം തേള് കടിയേറ്റാല്‍ ചിലര്‍ മൈന്‍ഡ് ചെയ്യാറില്ല എന്നാല്‍ കൂടിയ ഇനം വിഷമുള്ള തേള് കടിച്ചാല്‍ നമുക്ക് തന്നെ ആപത്താണ് വിഷം നമ്മുടെ ബോഡിയില്‍ കടക്കാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്ന ഒറ്റമൂലിയുണ്ട് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് മുന്നേ ഇത് ചെയ്യുന്നത് വളരെ നല്ലതാണ്.

വിവധ ഇനം തേളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് അതില്‍ വിഷം ഇല്ലാത്തതും നല്ല വിഷം ഉള്ളതുമുണ്ട് ഇവയെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് നമുക്ക് വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന ഈ ഒറ്റമൂലി അറിഞ്ഞിരിക്കണം എന്നത് പറയാന്‍ കാരണം ഏതു ഇനം തേള് കടിച്ചാലും അത് വിഷം ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് നോകാതെ ഈ ഒറ്റമൂലി നമുക്ക് ചെയ്യാം കാരണം ഇത് പൈസ ചിലവുള്ള ഒരു ഒറ്റമൂലിയല്ല ആര്‍ക്കും എളുപ്പത്തില്‍ എവിടെ ന്നിന്നു വേണമെങ്കിലും ചെയ്യാവുനതാണ്.