ഒരു ആഴ്ച്ച മാത്രം മതി കഷണ്ടി തലയിലും മുടി വേഗത്തില്‍ വളരും..

കഷണ്ടി അഥവാ മുടി ഇല്ലാത്ത അവസ്ഥ ഇപ്പോൾ ധാരാളം ആളുകളിൽ കണ്ടു വരുന്നുണ്ട്. ചെറുപ്പക്കാരിലും കൂടുതൽ പ്രായം ആകാത്തവരിലും പോലും കഷണ്ടി വളരെ കൂടുതൽ കാണപ്പെടുന്നു. മിക്കവരിലും വളരെ മാനസിക ബുദ്ധിമുട്ടും ഇത് മൂലം ഉണ്ടാകുന്നു. ഗൾഫ് നാടുകളിൽ പണി എടുക്കുന്ന പാവം ആളുകളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.

പക്ഷെ ഇപ്പോൾ കേരളത്തിലെ കാലാവസ്ഥയും മിക്കവരിലും കഷണ്ടിക്ക് കരാണമാവുന്നു.കഷണ്ടിക്ക് മരുന്ന് ഇല്ല എന്നാണ് പറയാനാ.പക്ഷെ,ചില കാര്യങ്ങൾ ശ്രദിച്ചാൽ കഷണ്ടി ഒരിക്കലും വരില്ല എന്ന് മാത്രമല്ല മുടി വളരാൻ സഹായിക്കുകയും ചെയ്യും. അത്തരത്തിലുള്ള ചില ടിപ്സ് ആണ് ഈ വിഡിയോയിൽ പറയുന്നത്. ഇത് പോലെ ചെയ്തു നോക്കിയാൽ നിങ്ങൾക്കും അടിപൊളിയായി കഷണ്ടി ഇല്ലാതാക്കാം. വീഡിയോ കണ്ടു നോക്കൂ.