ചിരട്ട ഇത്ര ഭീകരനാണെന്നു അറിഞ്ഞില്ല. ഒന്നല്ല അഞ്ചു ഞെട്ടിക്കുന്ന ഉപയോഗങ്ങൾ

ചിരട്ട ഇത്ര ഭീകരനാണെന്നു അറിഞ്ഞില്ല. ഒന്നല്ല അഞ്ചു ഞെട്ടിക്കുന്ന ഉപയോഗങ്ങൾ…! നമ്മൾക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു വസ്തുവാണ് ചിരട്ട. സാധാരണയായി നമ്മൾ എല്ലാവരും തേങ്ങ ചെരണ്ടി എടുത്തു കഴിഞ്ഞാൽ കളയരാണ് പതിവ്, അല്ലെങ്കിൽ കത്തിച്ചു കളയുന്നൂ…

മുമ്പൊക്കെ തേപ്പുപെട്ടികൾ ചൂടാക്കാൻ ചിരട്ട കത്തിച്ചാണ് കനൽ ഉണ്ടാക്കിയിരുന്നത്. ഉത്സവപ്പറമ്പുകളിൽ ചിരട്ട കൊണ്ടുള്ള പേരെഴുതിയ മോതിരം വാങ്ങാൻ നമ്മൾ എല്ലാരും പോയിട്ടുണ്ടാകും.

ഒരുപാട് കലാശില്പങ്ങളും ഫ്ലവർവൈസ് തവി തുടങ്ങിയ മോഡലുകൾ ഉണ്ടാക്കാനായും ഉപയോഗിക്കാം എന്നത് നമ്മൾ മുന്നേ അറിഞ്ഞ കാര്യങ്ങൾ ആണ്. കൂടാതെ എന്തൊക്കെയാണ് പുതിയതായി കണ്ടുപിടിച്ചതെന്നു അറിയണ്ടേ… ഈ ചാരം കൊണ്ട് നല്ല അസ്സൽ കൺമഷി വീട്ടിൽ തന്നെ ഉണ്ടാക്കാനും സാധിക്കും. പിന്നെയുള്ള ഗുണം എന്നുവച്ചാൽ ഈ ചിരട്ട ചാരം റോസിന്റെയോ മുല്ലയുടെയോ ചുവട്ടിൽ കൊണ്ടു ഇട്ടാൽ അതിൽ നല്ലപോലെ പൂക്കൾ ഉണ്ടാവുന്നതാണ്.

കൊളസ്‌ട്രോൾ കുറക്കാനും, ചെടികളിൽ പൂക്കൾ നല്ലപോലെ വിരിയാനും, കണ്മഷി ഉണ്ടാക്കാനും, മുഖത്തെ ബ്ലാക്ക് ഹെഡ്സ് & വൈറ്റ് ഹെഡ്ഡ്സ് മറനുപയോഗിക്കുന്ന ഫേസ് വാഷ് ആയും, ഹെയർ ഡൈ ആയും ഉപയോഗിക്കാം…