2 തുള്ളി ഇത് രാത്രി മുഖത്തു പുരട്ടിയാൽ മുഖം സ്‌ഫടികം പോലെ ജ്വലിക്കും…!

നമ്മൾ എല്ലാവരും തന്നെ വെളുക്കാനും സ്കിൻ പ്രോബ്ലംസിനും പരിഹാരങ്ങൾ തേടി ഓടി നടക്കുന്നവർ ആണ്. എന്നിട്ടും കാര്യമായ റിസൾട്ട് കിട്ടാത്തവരാണ് നിങ്ങളെങ്കിൽ ഇതൊന്നു ട്രൈ ചെയ്തുനോക്കു.

ഇത് തികച്ചും നാച്ചുറൽ ആയ ഒരു ഫേസ് പാക്ക് ആണ്. പ്രകൃതിദത്തമായ ചേരുവകൾ ആയതുകൊണ്ടുതന്നെ എല്ലാവര്ക്കും ഒരുപോലെ ഉപയോഗിക്കാം, യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകില്ല… ഇതിന്റെ മെയിൻ ചേരുവ നമ്മുടെ അരിപ്പൊടിയും കടലമാവും ആണ്.

സ്കിൻ കളർ വെക്കാനും മുഖത്തെ കരിവാളിപ്പ് മാറാനും ഏറ്റവും ഉത്തമമാണ്… പിന്നെ ചേർക്കുന്നത് കോഫീ പൗഡർ ആണ്. ഇതും സ്കിൻ കളർ വെക്കാൻ നല്ലതാണ്. എങ്ങനെയാണ് ഇ ഫേസ് പാക്ക് ഉണ്ടാക്കുന്നത് എന്നറിയണ്ടേ…? വീഡിയോ കണ്ട് മനസിലാക്കാം…

Leave a Comment