മീൻ ചിതമ്പൽ അടിപൊളിയായി ക്‌ളീൻ ചെയ്യാൻ ഈ സാധനം മാത്രം മതിയെന്ന് ഇതുവരെ ആരും പറഞ്ഞു തന്നില്ല.. വീഡിയോ കാണാം.

മീൻ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ സമയം നമ്മൾ എടുക്കുന്നത് മീന് വൃത്തിയാക്കാനാണ്. പല വീട്ടമ്മമാരും ഒരുപാട് സമയം എടുത്താണ് മീൻ വെട്ടുന്നത്. അതിൽ തന്നെ ഏറ്റവും കഷ്ടപ്പെടുന്നത് ചിതമ്പൽ വൃത്തിയാക്കാനാണ്.

നമ്മൾ എന്തൊക്കെ ചെയ്താലും മീനിന്റെ ചിതമ്പൽ വൃത്തിയാക്കിയെടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് തന്നെയാണ്. ചില മീനുകളുടെ ചിതമ്പൽ എത്രകളഞ്ഞാലും പോകുകയില്ല. സമയം കുറേ നഷ്ടമാകുന്നത് മിച്ചം. എന്നാൽ വീട്ടമ്മമാർ ഇനി ചിതമ്പൽ കളയാൻ സമയം ഒരുപാട് കളയേണ്ട..

മീൻ ചിതമ്പൽ സൂപ്പറായി ക്‌ളീൻ ചെയ്യാൻ ഈ സാധനം മതിയെന്ന് ഇതുവരെ ആരും പറഞ്ഞു തന്നില്ല. എത്ര ചിതമ്പല്‍ ഉള്ള മീനും ഈസിയായി ക്ലീന്‍ ചെയ്യാന്‍ ഈ ട്രിക്ക് ഉപയോഗിക്കൂ. 

Leave a Comment