ഇത് മാത്രം നിങ്ങൾ കഴിച്ചാൽ മതി.. 5 ദിവസത്തില്‍ നിങ്ങളുടെ ചാടിയ കൊഴുപ്പുള്ള വയറ് മുഴുവനും കുറഞ്ഞു ഫിറ്റ് ആകും..

ഒരു തവണ കുടിച്ചാല്‍ മതി വയറ് കൊഴുപ്പ് മൊത്തത്തില്‍ കുറഞ്ഞു പോകും.കൂടുതല്‍ ആളുകളും അമിത വണ്ണം കാരണം ആയി കഷ്ടത അനുഭവിക്കുന്നവരാണ്.ഹോര്‍മോണ്‍ ഇമ്ബാനസ് കാരണവും ഭക്ഷണ രീതി കാരണവും ജിവിത ശൈലി കാരണമായും പലര്‍ക്കും അമിത വണ്ണം ഉണ്ടാകുന്നു.അമിത വണ്ണം കുറയ്ക്കാന്‍ വേണ്ടി പലരും ഗുളിക കഴിക്കുന്നു. അത് കാരണം കൊണ്ട് തന്നെ സൈഡ് എഫെക്റ്റ് ഉണ്ടാകുന്നു. ഒരു സൈഡ് എഫെക്റ്റ് ഇല്ലാതെ നാച്ചുറല്‍ മെത്തേഡ് ഉപയോഗിച്ച് കൊണ്ട് വണ്ണവും വയറും കുറയ്ക്കുന്നത് എങ്ങനെ എന്നാണ് ഇന്ന് പറയുന്നത്.

ഇതിനായി ആദ്യമായി വേണ്ടത് ഇഞ്ചി. ഇത് ടയട്ടിസം വര്‍ധിപ്പിച്ചു മെറ്റപോളിസം ഇമ്പ്രൂവ് ചെയ്യുന്നു.ഇഞ്ചി കൊളസ്ട്രോള്‍ കുറയ്ക്കുന്നു.ഒരു ഇഞ്ചി നീളത്തില്‍ എടുത്തു വാഷ് ചെയ്ത് തൊലി കളഞ്ഞു ചെറിയ കഷ്ണം ആയി കട്ട് ചെയ്യുക.ഒരു പാത്രത്തില്‍ രണ്ടു ഗ്ലാസ് വെള്ളം എടുക്കുക.ഇതില്‍ ഒരു നാരങ്ങ കട്ട് ചെയ്തു മുഴുവനും പിഴിഞ്ഞ് ഒഴിക്കുക.അതിനു ശേഷം ഇതില്‍ ഇഞ്ചി കഷ്ണം ചേര്‍ക്കാം.അതിനു ശേഷം ചെറുതായി ചൂട് ആക്കി അരിച്ചു എടുക്കാം.ഇത് ദിവസവും വെറും വയറ്റില്‍ കുടിക്കാം.ഇത് ടെസ്റ്റ്‌ ലഭിക്കാന്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ക്കാം നല്ല റിസള്‍ട്ട് ലഭിക്കും.

വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് പലപ്പോഴും കുടവയര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നത്. അമിതമായ ഭക്ഷണവും വ്യായാമത്തിന്റെ അഭാവവുമാണു കൂടുതൽ പേരുടെയും കുടവയറിനു കാരണം. അമിതമായെത്തുന്ന ഗ്ലൂക്കോസ് കൊഴുപ്പാക്കി ശരീരത്തിൽ സംഭരിക്കപ്പെടുന്നു. വയറുകുറക്കാൻ ഉപകാരപ്രദമായ അറിവ്.

Leave a Comment