ഈ എണ്ണ അല്‍പ്പം തലയിൽ തൊട്ടാല്‍ മുടി പനങ്കുല പോലെ വളരും.. മുടികൊഴിച്ചില്‍ മാറും.. പിന്നെ മുടി പൊട്ടി പോവുകയില്ല..

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും നമ്മുടെ അമിതശ്രദ്ധ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മുടിയെ നെഗറ്റീവ് ആയാണ് ബാധിക്കുക. എന്തൊക്കെയായാലും മുടി തന്നെയാണ് എല്ലാവരുടേയും പ്രശ്‌നം. മുടിക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇതെല്ലാം മുടിയുടെ വളര്‍ച്ചയെ ആണ് നെഗറ്റീവ് ആയി ബാധിക്കുന്നത്.

നീണ്ടതും കട്ടിയുള്ളതും പട്ടുപോലെ മൃദുലവും തിളങ്ങുന്നതുമായ മുടിയിഴകൾക്കായി ആഗ്രഹിക്കുന്നവരാണ് ഓരോ സ്ത്രീകളും. എന്നാൽ ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിൽ, മുടിക്ക് ഒട്ടും വളർച്ചയില്ല, മുടി ആകെ പൊട്ടിപോവുക എന്നിവ.

എന്നാല്‍ ഇനി ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം നല്ല രീതിയില്‍ നോക്കാം എന്നറിയാം. മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. ഈ എണ്ണ അല്‍പ്പം തൊട്ടാല്‍ മുടി പനംകുല പോലെ വളരും മുടികൊഴിച്ചില്‍ മാറും പിന്നെ മുടി പൊട്ടി പോവുകയില്ല. 

ജഡ പിടിച്ച മുടിയാണ് മുടിയുടെ ഏറ്റവും വലിയ വില്ലന്‍. അതുകൊണ്ട് തന്നെ ജഡ പിടിച്ച മുടി വേര്‍പെടുത്തി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജഡ പിടിച്ച മുടിയോട് കൂടി ഉറങ്ങാന്‍ കിടന്നാല്‍ അത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക.

കഴിക്കുന്ന ഭക്ഷണത്തില്‍ പലപ്പോഴും കൃത്യമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടില്ലാത്തതാണ് പലപ്പോഴും പല വിധത്തിലും മുടിയെ ദോഷകരമായി ബാധിക്കുന്നത്. മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ പ്രോട്ടീന്‍ സ്ഥിരം കഴിക്കാന്‍ ശ്രദ്ധിക്കുക.

Leave a Comment