മുട്ട പുഴുങ്ങിയെടുത്ത വെള്ളം വെറുതേ ഒഴിച്ച് കളയല്ലേ, ഞെട്ടും ഈ ഗുണം കേട്ടാൽ.. പുതിയ അറിവ്

ദിവസവും മുട്ടയുടെ വെള്ളം കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും  ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് മുട്ട. പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്‍ണഫലം ലഭിക്കണമെങ്കില്‍ ഇവ മുഴുവന്‍ കഴിക്കണം. മുട്ടവെള്ള ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ധാരാളമാണ്. 

ഇതു ബുള്‍സൈ ആയും ഓംലറ്റായും കറി വച്ചും ബുര്‍ജിയായും പുഴുങ്ങിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ചുരുക്കം ചിലര്‍ ഇത് പച്ചയ്ക്കും കഴിയ്ക്കും. എന്നാൽ മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നാണ് പറയുന്നത്. മുട്ട കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ പ്രാതലിനാണ്.

സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്‍ക്ക് കഴി‌ക്കാവുന്ന ഒന്നാണ് മുട്ട. ഹൃദ്രോ​ഗങ്ങളെ തടയാൻ ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.  ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. മസിൽ വളർത്താൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും മുട്ടയുടെ വെള്ളം കഴിക്കണം. കാരണം ഇവര്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമായ ഒന്നാണ്.

എന്നാൽ മുട്ട പുഴുങ്ങിയ വെള്ളം നിങ്ങൾ എന്താണ് ചെയ്യുന്നത്. മുട്ട പുഴുങ്ങിയ വെള്ളം വെറുതേ കിച്ചൻ സിങ്കിൽ ഒഴിച്ച് കളയല്ലേ, ഞെട്ടിക്കുന്ന ഗുണങ്ങൾ ഇതിനുണ്ട്. എന്താണെന്നറിയണ്ടേ? താഴെ കാണുന്ന വീഡിയോ കണ്ടു നോക്കാം

Leave a Comment