അമരപ്പയർ 3 ദിവസം ഇങ്ങനെ ഉപയോഗിച്ചാൽ ഷുഗർ വരച്ച വരയിൽ നിൽക്കും..

ഇന്ന് ലോകത്ത് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഷുഗർ. പലരും ആഹാരം കുറച്ചും മധുരം ഒഴുവാക്കിയുമൊക്കെയാണ് ഷുഗറിനെ നിയന്ത്രണത്തിൽകൊണ്ടു വരുന്നത്.

നിത്യേന ഉള്ള മരുന്നുകളുടെ ഉപയോഗം മറ്റു ചില ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിയൊരുക്കുന്നു. പോഷകസമ്പന്നമായ അമര ഹൃദയാരോഗ്യത്തിന് വളരെ ഉത്തമമാണ്.

ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും, കൊളസ്ട്രോള്‍ നിലയും നിയന്ത്രിക്കാന്‍ സഹായിക്കും.

ഈ ടിപ്സ് ഫോളോ ചെയ്താൽ ഇനി നിങ്ങൾക്കും എളുപ്പത്തിൽ പ്രമേഹം എളുപ്പത്തിൽ നിയന്ത്രണത്തിൽ കൊണ്ടുവരാം. വീഡിയോ കാണാം

Leave a Comment