മുടി നരച്ചാൽ പിന്നെ വയസ്സായി എന്നാണോ.. എന്നാൽ ഇത് തേച്ചു നോക്കൂ. നിരന്തരമായി മുടി കറുത്തുകൊണ്ടിരിക്കും…

ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടും സൗന്ദര്യ പ്രശ്നങ്ങൾ കൊണ്ടും മുടി നരയ്ക്കുന്നത് ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് നമുക്ക് ചെറുപ്പത്തിൽ മുടി നരക്കാവുന്നതാണ്. നരയുടെ കാരണമായി പറയാവുന്നത് രോമകൂപഭാഗത്ത് മെലനിൻ എന്ന പദാർത്ഥം വേണ്ടത്ര സൃഷ്ടിക്കപ്പെടാത്ത താണ്. രോമത്തിനും മറ്റും തകരാറുകൾ ഒന്നും തന്നെ കാണാറില്ല. പാരമ്പര്യ ജനിതകകാരണങ്ങളിൽ കൂടിയാണ് ഇത് സംഭവിക്കുന്നത്. 30 വയസ്സിന് അടുത്താണ് നര തുടങ്ങുന്നതെങ്കിൽ പ്രായം കൂടുന്നതിന്റെ ഭാഗമായി കണക്കാക്കാം. നമ്മുടെ ജീവിതശൈലി, ഭക്ഷണശൈലി എന്നിവയെല്ലാം ഇതിന് കാരണമാകുന്ന ഒന്നാണ്.

ചെറുപ്പത്തിൽ മുടി നരക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. പച്ചക്കറികൾ പലരും ഒഴിവാക്കുന്ന ഒന്നാണ്. അകാലനരയ്ക്ക് പരിഹാരം കാണാൻ പച്ചക്കറികൾക്കുള്ള കഴിവ് അതിവിശേഷം തന്നെയാണ്. മത്സ്യവും മാംസവും ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. മുടിയുടെ നരക്ക് മാത്രമല്ല മുടിക്ക് തിളക്കവും നിറവും നൽകി ആരോഗ്യം നൽകുന്നതിനും സഹായിക്കുന്നു. പലർക്കും മുടി ചെറുപ്പത്തിൽ നരയ്ക്കുന്നതിന്റെ കാരണം പാരമ്പര്യമാണ്. പാരമ്പര്യ കാരണമോ മറ്റു പ്രശ്നങ്ങൾ കാരണമോ നര ബാധിക്കാൻ സാധ്യതയുള്ളവരിൽ പുകവലി നരക്കാനുള്ള പ്രവണത വേഗത്തിലാക്കും. വായുമലിനീകരണം അകാലനരയുടെ പ്രധാന കാരണമാണ്. സൂര്യപ്രകാശത്തിൽ ഉള്ള അൾട്രാവയലറ്റ് രശ്മികളും അകാലനര ഉണ്ടാകാൻ കാരണമാകുന്നു.

ജലാംശമില്ലാത്ത നെല്ലിക്കയും ഉലുവ പൊടിയും ചേര്‍ത്ത് കുഴമ്ബുരൂപത്തിലാക്കി തലയില്‍ തേച്ചാല്‍ മുടി നരയ്ക്കുന്നത് തടയാം.ബീറ്റ്‌റൂട്ട് ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാജ്യൂസ് എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം ചേര്‍ത്തോ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. നരച്ച മുടിയ്ക്കു മറ്റു നിറങ്ങള്‍ ലഭിയ്ക്കും.

നരച്ച മുടി കറുപ്പാക്കാനുള്ള ഒരു വഴിയാണ് ഉരുളക്കിഴങ്ങിന്റെ തൊലി. 1 കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ഉരുളക്കിഴങ്ങു തൊലിയിട്ടുതിളപ്പിയ്ക്കുക.ഇത്തണുക്കുമ്ബോള്‍മുടിയില്‍തേച്ചുപിടിപ്പിയ്ക്കാം.

വെളിച്ചെണ്ണയില്‍ നെല്ലിക്ക, കറ്റാര്‍വാഴ എന്നിവ അരിഞ്ഞിട്ട് തിളപ്പിച്ച്‌ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും നരച്ച മുടി കറുപ്പാകാന്‍ സഹായിക്കും. ആഹാരത്തില്‍ ധാരാളം ഇലക്കറികളും പച്ചക്കറികളും ബീന്‍സും മുന്തിരിയും ധാരാളമായി ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ എ, ഡി എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുക വഴി മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കാം.

നെല്ലിക്ക മൈലാഞ്ചി പായ്ക്ക്- ആവശ്യമുള്ളത്.

1 കപ്പ് അരച്ചെടുത്ത മൈലാഞ്ചി, 3 ടീസ്പൂണ്‍ നെല്ലിക്ക പൊടി, 1 ടീസ്പൂണ്‍ കോഫി പൗഡര്‍, ഗ്ലൗസ്, ഒരു ആപ്ലിക്കേഷന്‍ ബ്രഷ്, ആവശ്യമായ സമയം- 1 മണിക്കൂര്‍.

ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പേസ്റ്റ് വളരെ കട്ടിയുള്ളതാണെന്ന് കുറച്ച് വെള്ളം ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുടിക്ക് പ്രയോഗിക്കാവുന്ന ബ്രഷ് ഉപയോഗിച്ച് പുരട്ടുക. മുടിയുടെ നരയുള്ള എല്ലാഭാഗങ്ങളും മിശ്രിതം പുരട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഒരു മണിക്കൂറിനുശേഷം മൃദുവായ സള്‍ഫേറ്റ്-ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ യഥാര്‍ത്ഥ നിറം സംരക്ഷിക്കാന്‍ വളരെയധികം സഹായിക്കും. നിങ്ങളുടെ തലമുടി ഡൈയിംഗ് ചെയ്യാന്‍ നെല്ലിക്കയും മൈലാഞ്ചിയും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. നരയെ പ്രതിരോധിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നമ ലൈാഞ്ചിയുടെ കൂടെ നെല്ലിക്ക കൂടി ഉപയോഗിക്കുന്നതിലൂടെ ഫലം ഇരട്ടിയാവുകയും ചെയ്യുന്നു.

Leave a Comment