ചെറുപയർ കറി വയ്ക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത് , ആരേയും അതിശയിപ്പിക്കും ഈ പ്രയോഗങ്ങൾ.. കണ്ടുനോക്കു

പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടു വരുന്ന ഈ ധാന്യം മറ്റു രാജ്യങ്ങളിലും പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്‌ വരുന്നു . ചെറുപയര്‍ ഉപയോഗിച്ച്‌ എങ്ങനെ ചര്‍മ്മം സംരക്ഷിക്കാം. പ്രായം കുറയ്ക്കാന്‍ ചെറുപയറില്‍

അടങ്ങിയിരിക്കുന്ന കോപ്പര്‍ സഹായിക്കുന്നു. പ്രായമേറുമ്ബോള്‍ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ പാടുകളും ചുളിവുകളും അകറ്റാന്‍ നമ്മള്‍ പല വഴികളും പരീക്ഷിക്കാറുണ്ട്. ചെറുപയര്‍ ചെറുതായി പൊടിച്ചു ആ പൊടി കൊണ്ട് മുഖം കഴുകിയാല്‍ ഇത്തരത്തിലുള്ള പാടുകള്‍ നീങ്ങി കിട്ടും .

സ്ഥിരമായി ഇതുപയോഗിച്ചാല്‍ ഒരു പത്തു വയസ്സെങ്കിലും നിങ്ങള്‍ക്കു കുറഞ്ഞതായി തോന്നാം., സ്വന്തം ചര്‍മത്തെയും, സൗന്ദര്യത്തെയും സ്നേഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉപയോഗിച്ചാല്‍ വരുന്ന മാറ്റങ്ങള്‍ വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് വരാം . ചെറുപയര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിനും ആരോഗ്യത്തിനും നല്ലതാണ്.

രുചിയുള്ള കറി ഉണ്ടാക്കാന്‍ മാത്രമല്ല, ചര്‍മ്മം തിളങ്ങാനും ചെറുപയര്‍ ഉത്തമമാണ്. ഫേസ് ക്രീമുകള്‍ക്കും, ലോഷനുകള്‍ക്കും പകരം ഇതുപയോഗിക്കാം. ചെറുപയര്‍ ഉപയോഗിച്ച്‌ പ്രകൃതിദത്തമായ ഫേസ് പാക്കുകള്‍ ഉണ്ടാക്കി ഉപയോഗിക്കുന്നത്

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടി വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഹൃദ്രോഗികളുടെ എണ്ണം ദിവസം കൂടുംതോറും കൂടി വരുകയാണ്. ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

ചെറുപയര്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ദഹന സംബന്ധമായ എല്ലാ പ്രക്രിയകളും എളുപ്പത്തിലാക്കും. ഇത് ധമനികളില്‍ കൊഴുപ്പു അടിഞ്ഞു കൂടാന്‍ ഉള്ള സാധ്യത കുറയ്ക്കും. അതിലൂടെ കൊളസ്ട്രോള്‍ മൂലം ഉണ്ടായേക്കാവുന്ന ഹൃദയ രോഗങ്ങളും തടയാന്‍ സാധിക്കും.

ദിവസവും നമ്മള്‍ നമ്മളെ തന്നെ ശുചതിയായി കൊണ്ട് നടക്കാനാണ് കുളിക്കുന്നത്. എന്നാല്‍ ഇനി കുളിക്കുമ്ബോള്‍ സോപ്പിനു പകരമായി ചെറുപയര്‍ ഉപയോഗിച്ച്‌ നോക്കൂ. ചര്മത്തിലെ അഴുക്കു നീക്കാന്‍ മാത്രമല്ല , രക്തം ശുചിയാക്കാനും ഇത് ഉത്തമമാണെന്ന് ആയുര്‍വേദം അപറയുന്നു

കുളിക്കുക എന്നത് നിങ്ങള്‍ക്കു പുതിയ അനുഭവമായിരിക്കില്ല. എന്നാല്‍ ചെറുപയര്‍ ഉപയോഗിച്ച്‌ കുളിച്ചാല്‍ അത് തീര്‍ച്ചയായും നിങ്ങള്‍ക്കു പുതിയ അനുഭവങ്ങള്‍ നല്‍കും.

Leave a Comment