നിങ്ങളിൽ ഡ്രൈസ്‌കിൻ ഉള്ളവർ ഒഴിവാക്കേണ്ട 10 കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ഡ്രൈസ്‌കിൻ മാറാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

വരണ്ട ചര്‍മ്മം സൗന്ദര്യ സംരക്ഷണത്തില്‍ എന്നും വില്ലനാണ്. എത്രയൊക്കെ മോയ്‌സ്ചുറൈസര്‍ ഇട്ടാലും അതൊന്നും ചര്‍മ്മത്തിന്റെ ഏഴയലത്ത് പോലും വരില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ ചര്‍മ്മസംരക്ഷണമെന്നത് തലവേദനയാണ് പലപ്പോഴും വരണ്ട ചര്‍മ്മക്കാര്‍ക്ക്.എന്നാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ ചെയ്യാന്‍ പാടില്ലാത്ത ചിലതുണ്ട്. ഇതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി അത് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. വരണ്ട ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ചര്‍മ്മം സംരക്ഷിക്കുന്നതിന് വരള്‍ച്ചയും നിറം മങ്ങലും എല്ലാം പലപ്പോഴും വില്ലനാവുന്നുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ എപ്പോഴും എപ്പോഴും മുഖം കഴുകുന്നത് പലപ്പോഴും വരണ്ട ചര്‍മ്മക്കാരുടെ ശീലമായിരിക്കും. ഇത്തരം ശീലത്തിന് വിട നല്‍കുകയാണ് ചെയ്യേണ്ടത്. കാരണം ഇത് ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് മാത്രമാണ് നയിക്കുന്നത്. അതുകൊണ്ട് ഇടക്കിടെയുള്ള മുഖം കഴുകുന്നത് വരണ്ട ചര്‍മ്മത്തിന് വില്ലനാവുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളിലും അല്‍പം ശ്രദ്ധിക്കേണ്ടത് നല്ലതാണ്

വരണ്ട ചർമ്മം കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.. ഒട്ടുമിക്ക ചർമ്മ രോഗങ്ങളും വിട്ടുമാറാതെ നിൽക്കുന്നതിന് ഡ്രൈ സ്‌കിൻ ഒരു പ്രധാന കാരണമാണ്.. ഈ ഡ്രൈസ്‌കിൻ ഉളളവർ ഒഴിവാക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഡ്രൈ സ്‌കിൻ മാറാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.. അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവായിരിക്കും ഇത്..

Leave a Comment