സർജറി ഇല്ലാതെ പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം.. ഒരു പ്രധാന വിലപ്പെട്ട അറിവ്.. ഇത് അറിയാതെ പോകരുത്.. കൂട്ടുകാരിലേക്ക് എത്തിക്കൂ..

ഏറ്റവും വ്യാപകമാണ് പൈൽസ് (Piles) അഥവാ മൂലക്കുരു. പൈല്‍സ്‌ മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌. പൈൽസ് (haemorrhoids) രോഗം ഇനി സർജറി കൂടാതെ ഒരുദിവസം കൊണ്ട് സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ Emboroid therapy ലൂടെ ഈ ചികിത്സാ രീതിയുടെ ഗുണങ്ങൾ : 1. അനസ്തേഷ്യ ആവശ്യമില്ല 2. ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം 3. സർജറി ആവശ്യമില്ല 4. ആശുപത്രി അഡ്മിറ്റ് വേണ്ട 5. വിശ്രമം ആവശ്യമില്ല 6. മുറിവോ തുന്നലോ ഇല്ല പൈൽസ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Tahsin Neduvanchery, (Consultant Interventional Cardiologist, Aster MIMS Kottakkal) മറുപടി നൽകുന്നു.. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ… 9656000610 / 9656000737

ഇതിന്റെ അസ്വാരസ്യങ്ങള്‍ ചെറുതല്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ചികിത്സ ഉറപ്പാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. മലാശയത്തിലേയും മലദ്വാരത്തിലേയും രക്തക്കുഴലുകള്‍ വീങ്ങുന്ന അവസ്ഥയാണ് ഇത്. ഈ ബുദ്ധിമുട്ട് പുറത്ത് പറയാനുള്ള നാണക്കേട് കൊണ്ട് പലരും ഒളിച്ച് വെക്കുന്നു ഇത്തരം അവസ്ഥയെ. പ്രായമായവരിലാണ് ഇത് വളരെയധികം കണ്ടു വരുന്നത്. എന്നാല്‍ പുറത്ത് അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് പലരും പറയാതിരിക്കുകയാണ് ചെയ്യുന്നത്.

പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലും ഇതേ രോഗം വളരെ ഭീകരമായി തുടരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇവിടേയും വില്ലന്‍ പുറത്തു പറയാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. അതുകൊണ്ട് തന്നെ രോഗനിര്‍ണയം പലപ്പോഴും കൃത്യമായി നടക്കാത്തത് ഇതിനെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. രക്തസ്രാവം സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ഇത്തരം അവസ്ഥയെക്കുറിച്ച് പലരും അറിയുന്നത് തന്നെ. ശാരീരികം മാത്രമല്ല മാനസികമായ അവസ്ഥകളും നമുക്ക് ഇതിലൂടെ നേരിടേണ്ടതായി വരുന്നു. പലരിലും കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ അത് രക്തസ്രാവം പുറത്തേക്ക് വസ്ത്രത്തിലേക്ക് വരെ എത്തുന്ന അവസ്ഥയുണ്ടാവുന്നു.

Leave a Comment