മാസ്‌ക് ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.. ഈ ഇൻഫർമേഷൻ അറിയണം

തുടർച്ചയായി മാസ്ക് ഉപയോഗിച്ചാൽ ശരീരത്തിന് വേണ്ടത്ര ഓക്‌സിജൻ ലഭിക്കാതെ വരുമെന്നും ശരീരത്തിലെ കാർബൺ ഡയോക്സൈഡ് പുറത്തേയ്ക്ക് പോകില്ല എന്നും അത് മരണത്തിലേക്ക് നയിക്കുമെന്നും ചില വാർത്തകൾ വരുന്നുണ്ട്.. ഇന്ന് സോഷ്യൽ മീഡിയകളിൽ ഏറെ പ്രചരിക്കുന്ന ഈ വാർത്തകളുടെ സത്യാവസ്ഥ എന്ത് ? മാസ്‌ക് ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.. അറിയുക.. ഷെയർ ചെയ്യുക.. ഫേസ് മാസ്‌ക് ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്.

Leave a Comment