നീർക്കെട്ട് ഉണ്ടാകാൻ കാരണമെന്ത് ? നീർക്കെട്ട് ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

നമ്മൾ വളരെ സാധാരണയായി പറയുന്ന ഒരു രോഗമാണ് നീർക്കെട്ട്.. ശരീരത്തിന്റെ പലഭാഗത്തും നീർക്കെട്ട് ഉണ്ടാകുന്ന രീതിയും നിങ്ങൾക്ക് അറിയാമായിരിക്കും.എന്താണ് നീർക്കെട്ട് ഇത് എങ്ങനെ ഉണ്ടാകുന്നു ? നീർക്കെട്ട് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? നീർക്കെട്ട് എങ്ങനെ മാരകരോഗങ്ങളിലേക്ക് എത്തുന്നു ? നീർക്കെട്ട് ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം ? കഴിക്കേണ്ടവ എന്തെല്ലാം ? വിശദമായി അറിയുക..

മൂക്കിന്റെ തകരാറുകൊണ്ട്‌ വിട്ടു മാറാത്ത ജലദോഷമുണ്ടാകാറുണ്ട്‌. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്‍ക്കും. ചെറുപ്പത്തിലേ സൈനു സൈറ്റിസ്‌ വരുന്നത്‌, മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നത്‌, സ്‌ഥിരമായി ടെന്‍ഷനുണ്ടാകുന്നത്‌, ഉത്‌കണ്‌ഠ, നിരന്തരമായി കരയുന്നത്‌ ഇവയെല്ലാം വിട്ടുമാറാത്ത ജലദോഷത്തിനുള്ള കാരണങ്ങളാണ്‌.

എന്തുകാരണം കൊണ്ടാണ്‌ ജലദോഷമുണ്ടാകുന്നതെന്ന്‌ കണ്ടെത്തിയിട്ടുവേണം ചികിത്സ ആരംഭിക്കാന്‍. അതിനായി ഒരു ഇ. എന്‍.ടി സ്‌പെഷലിസ്‌റ്റിന്റെ സഹായം തേടുക.

മൂക്കിന്റെ പാലം വളഞ്ഞിരുന്നാല്‍ ശ്വാസമെടുക്കുമ്പോള്‍ തടസം തോന്നാറുണ്ട്‌. എല്ലാ വളവുകളും ഓപ്പറേഷന്‍ ചെയ്യണമെന്നില്ല. ശ്വാസോച്‌ഛ്വാസ സമയത്ത്‌, വേദന തോന്നുന്നുണ്ടെങ്കില്‍ ഓപ്പംറേഷന്‍ ചെയ്യുന്നത്‌ ഉത്തമമാണ്‌.

പാപ്പിലോമാ, ഗ്രാനുലോമ,ഹെര്‍മനോമ എന്നിവയാണ്‌ മുക്കിലുണ്ടാകുന്ന ദശകള്‍ക്കുപറയുന്ന പേര്‌. അവ കരിച്ചു കളയാന്‍ സാധിക്കും. എന്നാല്‍ കരിച്ചു കളഞ്ഞതിനു ശേഷവും ദശയുടെ അംശം മൂക്കില്‍ അവശേഷിച്ചാല്‍ ആ ഭാഗം വീണ്ടും തടിച്ചുവരാന്‍ സാധ്യത കൂടുതലാണ്‌.

ജെല്ലി പോലെ മൃദുവായ ദശയും കട്ടികൂടിയ ദശയുമുണ്ട്‌്. കട്ടികുറഞ്ഞ ദശ കരിച്ചു കളയുന്നതുകെണ്ട്‌ പ്രയോജനമുണ്ട്‌. ദശ കരിച്ചു കളഞ്ഞാലും വീണ്ടും വരാം.

ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണിത് ..

Leave a Comment