പ്രവാസികളെ ശ്രദ്ധിക്കൂ. കോവിഡ് രോഗികളെ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ട 5 പ്രധാന ലക്ഷണങ്ങൾ

സുഹൃത്തുക്കളെ, നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഏറ്റവും കുറഞ്ഞത് 5 പ്രവാസികൾ എങ്കിലും ഉണ്ടാകുമല്ലോ. അവരുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ നിങ്ങൾ ഷെയർ ചെയ്യുക. ഇന്ത്യയിൽ ഒഴികെ ലോകത്ത് എല്ലാ രാജ്യത്തും കോവിഡ് രോഗം ബാധിച്ചാൽ രോഗികളോട്‌ വീടുകളിൽ തന്നെ ഐസൊലേഷനിൽ കഴിയാനും എമർജൻസി വന്നാൽ മാത്രം ആശുപത്രിയിൽ പോകാനാണ് നിർദ്ദേശിക്കുക … എന്നാൽ കോവിഡ് രോഗികളിൽ ഉണ്ടാകുന്ന എമർജൻസി സാഹചര്യം എന്താണ് എന്ന് തിരിച്ചറിയാൻ പലർക്കും അറിയില്ല.. അതിനാൽ കോവിഡ് രോഗികളിൽ ജീവൻ അപകടത്തിൽ ആകാൻ സാധ്യതയുള്ള 5 പ്രധാന ലക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. എല്ലാവരും അറിയുക.. ഷെയർ ചെയ്യുക.. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് കോവിഡ് ബാധിച്ചവരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്പെടും.. ഉറപ്പ്

Leave a Comment