നമ്മുടെ ഫ്രിഡ്‌ജ് എങ്ങനെ വൈറസ്-ബാക്‌ടീരിയ വിമുക്തമായി ഉപയോഗിക്കാം ? പ്രധാന ഇൻഫർമേഷൻ

കൊറോണ കുടുംബത്തിൽ പെട്ട വൈറസുകൾക്ക് 28 ദിവസം വരെ നമ്മുടെ ഫ്രിഡ്‌ജുകളിൽ ജീവിക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്.. നമ്മൾ വാങ്ങി കൊണ്ട് വരുന്ന പഴങ്ങളും പച്ചക്കറികളും മീനും ഇറച്ചിയും എല്ലാം എങ്ങനെ സുരക്ഷിതമായി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം ? നാം ഉണ്ടാക്കുന്ന ഭക്ഷണം ഫ്രിഡ്‌ജിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എങ്ങനെ ? വിശദമായി അറിയുക.. കാരണം എല്ലാ കുടുംബങ്ങളും മാത്രമല്ല ബാച്ചിലർമാരായി താമസിക്കുന്നവരും പ്രവാസികളും ഒരുപോലെ അറിയേണ്ട ഇൻഫർമേഷൻ ആണിത്.. ഷെയർ ചെയ്യുക.. നാട്ടിലും വിദേശത്തുമുള്ള ഒരുപാടുപേർക്ക് ഉപകാരപ്പെടും..

Leave a Comment