വീട്ടിലിരിക്കുമ്പോൾ ഭാരം കൂടുന്നു. ജിമ്മിൽ പോകാതെ ഭാരം എങ്ങനെ കുറയ്ക്കാം ?

ലോക്ക് ഡൌൺ സമയത്ത് വീട്ടിലിരിക്കുമ്പോൾ പലരും സ്വയം അറിയാതെ ഭാരം കൂടുന്നുണ്ട്..ധരിക്കുന്ന ഡ്രസ്സ് ഇറുകുമ്പോൾ ആണ് പലരും ഇത് തിരിച്ചറിയുന്നത്.. ഭാരം കൂടുന്നത് എന്തുകൊണ്ട് ? നമുക്ക് വീടുകളിൽ തന്നെ ഭാരം കുറയ്ക്കുന്ന മൂന്നു കാര്യങ്ങളുണ്ട്.. വിശദമായി അറിയുക.. ഭാരം കുറയ്ക്ക്കാൻ ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം.. ആദ്യ ഭാഗം കാണുക..ഷെയർ ചെയ്യുക.. ഈ സമയത്ത് ഒരുപാടുപേർക്ക് ഉപകാരപ്പെടും..

Leave a Comment