ആഴ്‌സനിക് ആൽബ് 30 എന്ന ഹോമിയോപ്പതി മരുന്ന് കോവിഡിനെ പ്രതിരോധിക്കുമോ ? സത്യമെന്ത് ?

ഇന്ന് സോഷ്യൽ മീഡിയയിലാകെ വൈറലാകുന്ന സന്ദേശമാണ് ആഴ്‌സനിക് ആൽബ് 30 എന്ന ഹോമിയോപ്പതി മരുന്ന് കോവിഡിനെ പ്രചരിക്കും എന്നത്.. എന്നാൽ ഇത് വെറും ഉണ്ടയില്ലാവെടി മാത്രമാണ് എന്ന രീതിയ്ക്കുള്ള പ്രചാരണങ്ങളും കാണാം ? എന്താണ് ഇതിന്റെ സത്യാവസ്ഥ ? ഈ മരുന്ന് കഴിച്ചാൽ രോഗം വരാതിരിക്കുമോ ?

എന്റെ ഗുരുനാഥനും എറണാകുളം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ റിട്ടയേർഡ് പ്രൊഫസറുമായ ഡോക്ടർ വിജയൻ കെ മലയിൽ വളരെ വിശദമായി ഈ വിഷയം സംസാരിക്കുന്നു.. ഈ വിഷയം മനസ്സിലാക്കുക.. ജനങ്ങളുടെ അറിവിലേക്കായി ഷെയർ ചെയ്യുക.. ജനങ്ങൾ സത്യം തിരിച്ചറിയട്ടെ.