കോവിഡ് രോഗത്തിൽ നിന്നും നിങ്ങളുടെ ശ്വാസകോശത്തെ രക്ഷിക്കുന്ന 10മാർഗ്ഗങ്ങൾ. നിർബന്ധമായും ഷെയർ ചെയ്യുക.

ഈ ഇൻഫർമേഷൻ നിങ്ങൾ ഈ സമയത്ത് ഷെയർ ചെയ്തു എല്ലാവരെയും ബോധവൽക്കരിക്കണം .. കോവിഡ് സമ്പർക്കവ്യാപനം കുതിച്ചുയരുകയാണ്. ആരോഗ്യമുള്ളവരെ ഇത് വലിയ പ്രശ്നം ഉണ്ടാക്കില്ല എങ്കിലും രോഗങ്ങൾ ഉള്ളവരെ ഇത് കാര്യമായി ബാധിക്കും..

കോവിഡ് ബാധിക്കുന്നവർക്ക് ശ്വാസകോശത്തിനെയാണ് ഇത് ആദ്യം കടുത്ത രീതിയിൽ ബാധിക്കുക. എന്നാൽ നമ്മുടെ ശ്വാസകോശം ആരോഗ്യകരമാണെങ്കിൽ ഈ രോഗം ചെറുതായിട്ട് വന്നു പോകും.. അതിനാൽ കോവിഡ് രോഗത്തിൽ നിന്നും ശ്വാസകോശത്തെ രക്ഷിക്കുന്ന 10 മാർഗ്ഗങ്ങൾ വിശദീകരിക്കുന്നു..

ചുമ, പനി, തുമ്മല്‍, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ മറ്റു ശ്വാസകോശ രോഗങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ കോവിഡ് 19 നെ വേര്‍തിരിച്ചു പറയുക ബുദ്ധിമുട്ടാണ്. ഇതില്‍ ശ്വാസം മുട്ടാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ ലക്ഷണം. രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങള്‍, തുപ്പല്‍ എന്നിവയിലൂടെ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരുന്നു. രോഗി ഉപയോഗിക്കുന്ന ഈ സ്രവങ്ങള്‍ പുരണ്ട വസ്തുക്കളില്‍ ഏകദേശം അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഈ വൈറസ് നിലനില്‍ക്കും.