കറ്റാർ വാഴ നാച്ചുറൽ ആയി കൊളസ്‌ട്രോൾ കുറയ്ക്കുന്നത് എങ്ങനെ ? പലർക്കും ഒരു പുതിയ അറിവായിരിക്കും..

കറ്റാർ വാഴ കൊളസ്ട്രോളിനു മാത്രമല്ല, കാA ൻസA ർ രോഗം പടരുന്നത് തടയുവാനും, പ്രമേഹ രോഗത്തിന്റെ കോംപ്ലിക്കേഷൻ കുറയ്ക്കുവാനും ഏറെ ഗുണകരമാണ്.. അതിന് കഴിക്കേണ്ടത് ഒരു പ്രത്യേക തരം കറ്റാർ വാഴയാണ്, കഴിക്കേണ്ട രീതിയും വ്യത്യസ്തമാണ്.. കറ്റാർ വാഴയുടെ ഇത്തരം ഗുണങ്ങൾ പലർക്കും ഒരു പുതിയ അറിവായിരിക്കും.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടട്ടെ..

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് വെറുവയറ്റില്‍ കറ്റാര്‍വാഴജ്യൂസ് കുടിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ശരീരത്തിന്റെ തടി കുറയും. ഇതുവഴി ഹൃദയത്തെയും സംരക്ഷിയ്ക്കും. കറ്റാര്‍ വാഴയില്‍ സൈറ്റോസ്റ്റിറോള്‍ എന്നൊരു സോലുബിള്‍ ഫൈബറുണ്ട്. ഇത് ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പു നീക്കും. അറ്റാക്ക് പോലെയുളള പ്രശ്‌നങ്ങള്‍ വരാതിരിയ്ക്കാന്‍ സഹായിക്കും.

ആരോഗ്യം കുറേയൊക്കെ നമ്മുടെ ചെയ്തികളില്‍ നിന്നും ഭക്ഷണ ശീലങ്ങളില്‍ നിന്നും വരുന്നതാണെന്നു പറയാം. ആരോഗ്യത്തെ ഒരു പരിധി വരെ കേടാക്കുന്നത് നമ്മുടെ ശീലങ്ങള്‍ തന്നെയാകും, പിന്നെ ചില ഭക്ഷണങ്ങളും.ആരോഗ്യത്തിന് വെറുംവയറ്റില്‍ ചെയ്യേണ്ട, ഇതിനായി സഹായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവ ചെയ്യുന്നത് ഏറെ ഗുണം നല്‍കും. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന പാനീയങ്ങളാണ് പ്രധാനപ്പെട്ടവ.വെറുംവയറ്റില്‍ ചായ, കാപ്പി ശീലങ്ങള്‍ ഉള്ളവരുണ്ട്. ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ശീലം എന്നു വേണം, പറയാന്‍. ദഹന പ്രശ്‌നങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് ഇടയാക്കും.

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് പല തരത്തിലെ ഗുണങ്ങളും നല്‍കും. ഇതില്‍ നാരങ്ങാനീരോ ചെറുനാരങ്ങാനീരോ കലര്‍ത്തി കുടിയ്ക്കാം. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കറ്റാര്‍ വാഴ ജ്യൂസ് 10-20 മില്ലി ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയാണ് കുടിയ്‌ക്കേണ്ടത്. വീട്ടിലുണ്ടാക്കുകയാണെങ്കില്‍ കറ്റാര്‍ വാഴയുടെ ജെല്‍ എടുത്ത് മിക്‌സിയില്‍ വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കാം.ദിവസവും രാവിലെ വെറുംവയററില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയ കറ്റാര്‍ വാഴ ജ്യൂസ്, ഒപ്പം തേനോ നാരങ്ങാനീരോ കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. അറിയൂ,