ഇന്ന് ഏറെ സ്ത്രീകൾ വ്യാകുലരായി അന്വേഷിക്കുന്ന ഒരു പ്രധാന വസ്തുതയാണ് ഡോ. അശ്വതി ഇവിടെ വിവരിക്കുന്നത്.. പരമാവധി ആളുകളിലേക്ക്‌ ഈ പുതിയ അറിവ് എത്തിക്കുക

സ്ത നകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്ത നാർബു ദം. സ്ത്രീകളിലും പുരുഷന്മാരിലും സ്ത നാർബു ദം ഉണ്ടാകാം. ലോകത്താകമാനമുള്ള അർ *ബുദ രോഗങ്ങളിൽ ശ്വാസ കോശാർ ബുദ*ങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർ ബുദ മാണ് സ്ത നാർബു ദം. അ ർബു ദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്ത നാർബു ദത്തിനുള്ളത്. 2005-ൽ ലോകത്താകമാനം 5,02,000 മരണങ്ങൾ സ്ത നാർബു ദം മൂലമുണ്ടായി. ഇത് അ ർബു*ദം മൂലമുള്ള മരണങ്ങളുടെ 7 ശതമാനവും മൊത്തം മരണങ്ങളുടെ ഏകദേശം ഒരു ശതമാനവും ആണ്. സ്ത നാർബു ദബാധയ്ക്കുള്ള സാധ്യത സ്ത്രീകളിൽ 12 ശതമാനമാണ്. പ്രായം വർദ്ധിക്കും തോറും സ്ത നാർബുദ *ബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.

വര്‍ധിച്ചു വരുന്ന സ്ത* നാര്‍ബു ദത്തിന് കാരണമായി പലപ്പോഴും പറയുന്നത് ബ്രാ യും അതിന്റെ തെരഞ്ഞെടുപ്പുമാണ്. ധരിക്കുന്ന ബ്രാ* യും സ്ത നാര്‍ബു ദവുമായി ബന്ധമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത നകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്ത* നാർബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്ത നാർബു ദം ഉണ്ടാകാം.

ലോകത്താകമാനമുള്ള അർ *ബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്ത നാർബു ദം. സ്ത *നാർബു ദം എങ്ങനെ തിരിച്ചറിയാം? തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായ ചികിത്സകളിലൂടെ സ്ത *നാർബു ദം ഭേദപ്പെടുത്താൻ കഴിയും. സ്വയം പരിശോധന, മാ മോഗ്രാഫി തുടങ്ങിയ രീതികളിലൂടെ സ്ത നാർബു ദം വളരെ നേരത്തെ തന്നെ തിരിച്ചറിയാം.