ഉറവിടം അറിയാത്ത കോവിഡ് രോഗികൾ കേരളത്തിലുണ്ടാകുന്നത് എങ്ങനെ ? ഇവരെ എങ്ങനെ കണ്ടെത്താം ?

ലക്ഷണ ങ്ങളില്ലാത്ത കോ വിഡ്-19 രോഗ വ്യാപനം വളരെ അപൂര്‍വം ആണെന്ന് ലോകാരോഗ്യ സംഘടന സാങ്കേതിക മേധാവി തിങ്കളാഴ്ച്ച അവകാശപ്പെട്ടു. ലോകമെമ്പാടു നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന സാമൂഹ്യ മാധ്യമത്തിലൂടെ സംവാദം നടത്തി. അതില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ്-19 പടരുമെന്ന് അവര്‍ വ്യക്തമാക്കി. ചില പഠനങ്ങള്‍ അനുസരിച്ച് അത്തരത്തിലുള്ള രോഗ വ്യാപനം 40 % വരെ ഉയര്‍ന്നതാണ്.

രോഗബാധ എവിടുന്ന് എന്നറിയാത്ത (ഉറവിടമറിയാത്ത) കോവിഡ് രോഗികൾ കേരളത്തിൽ ഉണ്ടാകുന്നത് എങ്ങനെ ? ഇത് വെളിവാക്കുന്നത് എന്ത് ? കോവിഡിനൊപ്പം നമ്മൾ ഇനി ജീവിച്ചു തുടങ്ങണോ ? ഉറവിടമറിയാത്ത രോഗികളെ എങ്ങനെ കണ്ടെത്താം ? കോവിഡ് കേരളത്തിൽ അപകടകരമായി മാറുന്നത് എപ്പോൾ ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും ഇത് അറിഞ്ഞിരിക്കണം.