ഇവ മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് പകരാൻ കാരണമെന്ത്. ഈ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ എന്ത് ചെയ്യണം അറിയുക

നമ്മുടെ നാട്ടില്‍ ഒരാള്‍ ഹാ ര്‍*ട്ട്‌ അറ്റാ ക്ക്‌ വന്നു മരിക്കുകയോ മറ്റോ ചെയ്താല്‍ നമ്മള്‍ കേള്‍ക്കുന്ന മറ്റൊരു വാര്‍ത്ത‍ ആണ് അദ്ധേഹത്തിന്റെ അച്ഛന്‍ അല്ലങ്കില്‍ മുത്തശന്‍ മരിച്ചതും ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നാണ് മോനും അത് തന്നെ ഗതി പാരമ്പര്യം ആണ് എന്ന് .

ഹാ*ര്‍ട്ട്‌ അറ്റാക്ക്‌ മാത്രമല്ല കൊള* സ്ട്രോള്‍ ബ്ലഡ്‌ ഷു *ഗര്‍ ,ബ്ലഡ്‌ പ്ര /ഷര്‍ ഒക്കെ ഇങ്ങനെ പാരമ്പര്യം ആയി വരുന്നതായി നമ്മള്‍ കേട്ടിട്ടുണ്ട് . ഇതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ ഇനി അഥവാ ഉണ്ട് എങ്കില്‍ ഏതു പ്രായം ആകുമ്പോള്‍ ആണ് വരിക ഇതിനെ ചെറുക്കുന്നതിന് എന്തെങ്കിലും മാര്‍ഗം ഉണ്ടോ .

ഈ കാര്യങ്ങള്‍ എല്ലാം സ്ഥിരമായി ആളുകള്‍ ചോദിക്കുന്നതും പലപ്പോഴും അവര്‍ക്ക് ഉത്തരം ലഭിക്കാത്തതും ആയ ചോദ്യങ്ങള്‍ ആണ് . അപ്പോള്‍ ഇന്ന് നമുക്ക് എന്തുകൊണ്ട് ഈ രോഗങ്ങള്‍ പാരമ്പര്യം ആയി വരുന്നു . ഏതുതരം മാതാപിതാക്കളില്‍ നിന്നാണ് കൂടുതല്‍ ആയി വരുന്നത് . ഇങ്ങനെ ഉണ്ടാകാന്‍ സാധ്യത ഉള്ളതിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ ശരീരം കാണിക്കുമോ ഈ ചോദ്യങ്ങള്‍ക്ക് ഒക്കെ ഉള്ള കൃത്യമായ മറുപടി ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .