എല്ലാവരും അവഗണിക്കുന്ന ഈ ലക്ഷണം തൈറോയിഡ് രോഗത്തിന്റെ ആദ്യ ലക്ഷണം ആണ് അവഗണിക്കരുത്..

തൊണ്ടയില്‍ ഏതെങ്കിലും തരത്തില്‍ ഉള്ള മുഴ കണ്ടാല്‍ നമ്മള്‍ എല്ലാവരും തന്നെ ഓടിപോയി ഡോക്റെരെ കാണും. ഗോയിറ്റര്‍ ആണോ എന്ന് സംശയിക്കും .എന്നാല്‍ ഗോയിടര്‍ മാത്രം അല്ല ഇങ്ങനെ തൈറോയിഡുമായി ബന്ധപെട്ട രോഗം.

തൈറോയിഡ് സംബന്ധമായി എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില രോഗങ്ങളും ഒപ്പം ലക്ഷണങ്ങളും ഒക്കെയുണ്ട് അതുപോലെ തന്നെ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനെ തടയുന്നതിനായി നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം രോഗ ബാധ നേരത്തെ തന്നെ തിരിച്ചറിയാന്‍ നടത്തേണ്ട ടെസ്റ്റുകളും ഒക്കെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

അപ്പൊ ഇന്ന് നമുക്ക് തൈരോയിട് സംബന്ധമായി നമുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളെകുരിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചും ചികിത്സയെകുരിച്ചും എല്ലാം വിശദമായിത്തന്നെ മനസിലാക്കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.