മലാശയ രോഗം ഉണ്ടോ എങ്ങനെ തിരിച്ചറിയാം ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്..

മലാശയത്തെ ബാധിക്കുന്ന രോഗമാണ് ഡൈവെർട്ടികുലൈറ്റിസ് (Diverticulitis). ഈ രോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തല്ലാം ? കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ Dr. Sidarth Chacko(Surgical Gastroenterologist ) വിശദീകരിക്കുന്നു.

രോഗം നേരത്തെ തിരിച്ചറിയുന്നത് പ്രധാനമാണ്. ശസ്ത്രക്രിയയും റേഡിയേഷനും മരുന്നുകളും ഉപയോഗിച്ചുള്ള സംയുക്ത ചികിത്സ അവലംബിക്കാമെങ്കിലും, രോഗം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അസാധ്യം തന്നെയാകും. അര്‍ബുദം ബാധിച്ചിരിക്കുന്ന ഭാഗത്തിനനുസരിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരാമെങ്കിലും പൊതുവെ മലബന്ധം, മലത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മനംപിരട്ടലോ ഛര്‍ദ്ദിക്കാനുള്ള തോന്നലോ അനുഭവപ്പെടുക തുടങ്ങിയവയാണ് പൊതുവായി പ്രകടമാവുക.

രോഗസാധ്യത അധികമായ മധ്യവയസ്സ് പിന്നിടുമ്പോള്‍ മുതല്‍ കൃത്യമായ ഇടവേളകളില്‍ ക്യാ-ന്‍/സര്‍ സീനിംഗ് പരിശോധനകള്‍ നിര്‍വഹിക്കുകയാണ് രോഗം ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടെത്താനുള്ള മാര്‍ഗം, മലാശയ ഭാഗങ്ങളില്‍ മുന്തിരിക്കുലയ്ക്കു സദൃശമായ പോളിപ്പുകള്‍ രൂപപ്പെടുന്നതിന്റെ തുടക്കമായി കോശങ്ങള്‍ അസാധാരണമായി വളര്‍ന്നുതുടങ്ങുന്നത് ക്യാന്‍സര്‍ സീനിംഗിലുടെ കണ്ടെത്താനാവും. ഇത്തരം കോശവളര്‍ച്ച ആരംഭിച്ച് പത്തു മുതല്‍ 15 വരെ വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും അവ മലാശയ ക്യാ*ന്‍സ- ര്‍ ആയി മാറുക. നേരത്തെ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അര്‍*ബു-ദകാരികളായി മാറുന്നതിനു മുന്‍പുതന്നെ ചെറിയ പോളിപ്പുകള്‍ ശസ്ത്രക്രിയയിലുടെ നീക്കം ചെയ്യാന്‍ കഴിയും.