മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം.. ഡോക്ടർ പറയുന്ന ശാസ്ത്രീയ വശം കേൾക്കൂ..

അനാവശ്യമായ രോമ വളർച്ച അലട്ടുന്ന സ്ത്രീകൾ നിരവധിയുണ്ട്. കാലിലും കയ്യിലും ചുണ്ടിനു മുകളിലും വരെ പുരുഷന്മാരേക്കുള്ളതിനേക്കാൾ കട്ടിയിൽ രോമം ഉള്ള സ്ത്രീകൾ എങ്ങനെയാണ് ഇതു കളയേണ്ടതെന്നറിയാതെ വിഷമിക്കാറുണ്ട്. പലപ്പോഴും പാർലറിൽ പോയി ചെയ്യുന്ന വാക്സിംഗ് വേദനാജനകമായ ഒരു അധ്യായം ആയതിനാൽ പലപ്പോഴും മടി തോന്നുകയും സ്വാഭാവികം. എന്നാൽ ഇതൊന്നുമില്ലാതെ ഇത്തരം അനാവശ്യ രോമങ്ങൾ അകറ്റാൻ വിദ്യ പറഞ്ഞു തരാം.

തേനും മഞ്ഞളും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുക. ഏത് വിധത്തിലും ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നത് നല്ലതാണ്. മുഖത്തെ അനാവശ്യ രോമങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു. പലപ്പോഴും അമിത രോമവളര്‍ച്ച എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഉരുളക്കിഴങ്ങ് നീര് നല്ലതാണ്. ഉരുളക്കിഴങ്ങ് നീര് മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്‍പം ഉരുളക്കിഴങ്ങ് നീരില്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു.