പ്രമേഹം കുറയ്ക്കുവാൻ കഴിക്കേണ്ടത്… ഭക്ഷണങ്ങളിലൂടെ നമുക്ക് പ്രമേഹം കുറക്കാം

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. ക്യത്യമായ ഭക്ഷണം ക്യത്യമായി അളവിൽ കഴിയ്ക്കുകയും ഒപ്പം വ്യായാമവും ചെയ്യുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും.

പ്രമേഹത്തിന് പ്രകൃതിദത്തമായ ഒരു ഒറ്റമൂലിയാണ് അധികം പഴുക്കാത്ത നേന്ത്രപ്പഴം. പൊട്ടാസ്യം, വൈറ്റമിൻ സി, ഫൈബർ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തോരനായിട്ടോ ചുട്ട് കഴിക്കുന്നതോ പ്രമേഹം നിയന്ത്രിക്കുവാൻ സഹായിക്കുന്നു. നേന്ത്രപ്പഴം പോലെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് പച്ച നേന്ത്രക്കായയും . അര സ്പൂൺ ജീരകത്തിനോടൊപ്പം ആവണക്കിന്റെ തളിരില 2 എണ്ണം അരച്ച് ചേർക്കാം. ഈ ഒറ്റമൂലി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം ഇങ്ങനെ രണ്ടോ മൂന്നോ തവണ ഈ ഒറ്റമൂലി കഴിക്കുന്നത് പ്രമേഹം നിയന്ത്രിച്ച് നിർത്താൻ നമ്മേ സഹായിക്കുന്നു. (ചുവന്ന ആവണക്കിന്റെ ഇല ഉപയോഗിക്കുന്നത് ഇതിന് വളരെ നല്ലതാണ്). പ്രമേഹം അകറ്റാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് തൊട്ടാവാടി. തൊട്ടാവാടി അരച്ച് അൽപ്പം വെള്ളത്തിൽ കലർത്തി രാവിലെ വെറും വയറ്റിൽ കുടിക്കാം ഇത് പ്രമേഹം നിയന്ത്രിക്കാൻ നമ്മേ സഹായിക്കുന്ന ഒറ്റമൂലിയാണ്.

ഉലുവ ജീരകം ഗോതമ്പ് ഇവ മൂന്നും പ്രമേഹത്തിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ ഉപയോഗിക്കേണ്ട വിധം മൂന്നും തുല്യ അളവിൽ പൊടിച്ച് എടുത്ത് രാവിലെ കാപ്പിയിൽ ചേർത്ത് കുടിക്കാം ഒരു ടീ സ്പൂൺ മിശ്രിതം ചേർത്താൽ മതിയാകും. ഇത് ആവർത്തിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാൻ നമ്മേ ഈ ഒറ്റമൂലി സഹായിക്കും. പന്ത്രണ്ട് (12) കുരുമുളക്, രണ്ട് (2) മുട്ട, അര ടീ സ്പൂൺ ഉപ്പ് ഇവ മൂന്നും ചേർന്ന മിശ്രിതം പ്രമേഹം പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ നമ്മേ സഹായിക്കുന്നു. മുട്ട ഒരുപാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച ശേഷം കുരുമുളക് നല്ലപോലെ പൊടിച്ച് മുട്ടയുമായി മിക്സ് ചെയ്യാം. ശേഷം അര സ്പൂൺ ഉപ്പ് അതിൽ ഇട്ട് നല്ലപോലെ ഇളക്കാം. രാത്രി ഭക്ഷണ ശേഷം ഈ ഒറ്റമൂലി കഴിക്കാം.

പ്രമേഹം കുറയ്ക്കുവാൻ കഴിക്കേണ്ടത്… ഭക്ഷണങ്ങളിലൂടെ നമുക്ക് പ്രമേഹം കുറക്കാം. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. പ്രമേഹരോഗമുള്ളവർക്ക് ഉപകാരപ്രദമായ ഒരു അറിവാണിത്.