കോവിഡ് രോഗം ബാധിച്ച് ചെറുപ്പക്കാർ മരണമടയുന്ന സാഹചര്യങ്ങൾ എന്തെല്ലാം ? ഇത് എങ്ങനെ മറികടക്കാം ?

കോവിഡ് രോഗം ബാധിച്ചാൽ വയസ്സായവരിലാണ് രോഗം ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ കോവിഡ് ബാധിച്ചു ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും അനവധി ചെറുപ്പക്കാർ മരണമടയുന്നതും നിങ്ങൾ കേട്ടിട്ടുണ്ടാകാം.. കോവിഡ് ബാധിച്ചു മരണമടയുന്ന ആരോഗ്യ പ്രവർത്തകർ എല്ലാവരും ചെറുപ്പക്കാരാണ്.

ഇത്തരത്തിൽ കോവിഡ് ബാധിക്കുന്ന ചെറുപ്പക്കാർ മരണമടയുന്നത് എന്തുകൊണ്ട് ? ഇത് എങ്ങനെ മറികടക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. കേരളത്തിലും പ്രവാസലോകത്തുമുള്ള ഒരുപാടുപേർക്ക് ഉപകാരപ്പെടും..