കോവിഡ് രോഗമുള്ള ആളുമായി എത്ര സമയം സമ്പർക്കത്തിലായാൽ നിങ്ങൾക്ക് രോഗം പകരും ? അവർ അടുത്ത് വന്നാൽ രോഗം പകരുമോ ?

നമ്മൾ ബസ്സിൽ യാത്ര ചെയ്യുമ്പോഴോ ഓഫീസിൽ വച്ചോ കാന്റീനിലോ ചിലപ്പോൾ കൊറോണ വൈറസ് ബന്ധിക്കപ്പെട്ട ഒരാളുമായി സമ്പർക്കത്തിൽ വന്നേയ്ക്കാം. വൈറസ് ബാധിക്കപ്പെടുന്നവരിൽ 75 ശതമാനത്തിനും ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മുടെ മുന്നിലുള്ള ആൾ കോവിഡ് ബാധിതനാണോ എന്ന് അറിയാനും കഴിയില്ല. ഒരു രോഗിയിൽ നിന്നും എത്ര സമയം കൊണ്ട് വൈറസ് മറ്റൊരാളിലേക്ക് പകരും ? അടുത്ത് വന്നാൽ മാത്രം പകരുമോ ? ചുമയും തുമ്മലും എന്തുകൊണ്ട് ഏറെ അപകടകരമായി മാറുന്നു ? വിശദമായി അറിയുക. ഷെയർ ചെയ്യുക. കാരണം ഈ ഇൻഫർമേഷൻ മനസ്സിലാക്കുന്ന ഒരാൾ തീർച്ചയായും കൊറോണ വൈറസ് ബാധിക്കാതെ രക്ഷപ്പെടും.

Leave a Comment