വീട് വയ്ക്കാൻ കുറഞ്ഞ പലിശ നിരക്കിൽ (6.9%) എങ്ങനെ ലോൺ ലഭിക്കും. ഇതാ അറിയേണ്ട എല്ലാ വിവരങ്ങളും..
സ്വന്തമായി ഒരു വീട് ഏവരുടെയും സ്വപ്നമാണ്. സമ്പാദ്യശീലവും, ചെലവ് നിയന്ത്രണവും പിന്നെ കുറച്ചു പ്ലാനിങ്ങും ഉണ്ടെങ്കിൽ ഇത് ആർക്കും നേടാനാകും. മിക്കവരും ഈ സ്വപ്നം നേടുന്നത് ഹോം ലോയേണിനെ ആശ്രയിച്ചായിരിക്കും. എന്തൊക്കെ കാര്യങ്ങൾക്കായി