ദോഷ വശങ്ങൾ ഇല്ലാതെ സൗന്ദര്യം വീണ്ടെടുക്കാം … അതിനു വേണ്ടി കുറച്ചു പൊടികൈകൾ ഇതാ..

30 വയസു കഴിഞ്ഞാൽ നമ്മുടെ മുഖചര്മം എത്ര മേക്കപ്പ് ഇട്ടാലും പ്രായം കൂടുതൽ തോന്നിക്കും , സാദാരണ 30 കഴിയുന്നതോടെ മുഖ ചർമം ആകെ ചുളിവുകളും പാടും കരിവാളിപ്പും മാംസം താഴേക്കു തൂങ്ങലും ഒക്കെ ആയി ഉള്ള സൗന്ദര്യം പാടെ പോകുന്നത്‌ നമ്മുക്ക് ഏറ്റവും വിഷമം ഉണ്ടാക്കുന്ന ഒന്നാണ് .. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ഇവയൊക്കെ ഒരു പരുതി വരെ നമുക്ക് മാറ്റം .. ചില നടിമാരുടെ സൗന്ദര്യ രഹസ്യം അവർ പറയുന്നത് ഒരുപാട് വെള്ളം കുടിക്കും, നാച്ചുറൽ ഫേസ്‌പാക്ക് ഉപയോഗിക്കും എന്നൊക്കെ ആണ്… അതുപോലെ തന്നെ നമുക്കും ദോഷ വശങ്ങൾ ഇല്ലാതെ സൗന്ദര്യം വീണ്ടെടുക്കാം … അതിനു വേണ്ടി കുറച്ചു പൊടികൈകൾ ഇതാ….

🌹നാരങ്ങ നീരും തേനും ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് കരുവാളിപ്പ് മാറാൻ നല്ലതാണ്.
🌹 കാപ്പി പൊടിയും മുട്ടയുടെ വെള്ളയും അടിച്ചു പതപ്പിച്ചു തിക്ക് പേസ്റ്റ് ആയി മുഖത്ത് ഇടുന്നത് ചുളുവുകൾ മാറാൻ സഹായിക്കും.

🌹 കുളിക്കുന്നതിനു മുൻപ് ബേബി ഓയിലോ , ബദം ഓയിലോ തേച്ചു മുകളിലേക്കു മസാജ് ചെയ്യാം.
🌹 വരണ്ട ചർമം ആണ് ചുളിവുകൾ വീഴാൻ പ്രധാന കാരണം … വരണ്ട ചർമക്കാർ കിടക്കും മുൻപ് 2 ഡ്രോപ്‌സ് ബദാം ഓയിലിൽ vit.ഇ ഓയിൽ ചേർത്തു മുഖത്ത് തേച്ചുപിടിപ്പിക്കാം രാവിലെ കഴുകി കളഞ്ഞാൽ മതി .

എന്നാൽ ഇതിനേക്കാൾ ഒക്കെ effective ആയിട്ട് ഒരു സൂപ്പർ ഫേസ് mask നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാം .. മുഖചര്മം tight ചെയ്യാനും ചുളുവുകൾ മാറ്റി തിളക്കമുള്ളതാക്കാനും പാടുകൾ മാറ്റാനും നിറം ഇരട്ടയാക്കാനും ഇ ഒരു ഫേസ് mask ഒറ്റ വട്ടം ഉപയോഗിച്ചാൽ മതി സ്പോട്ടിൽ റിസൾട്ട്‌ കിട്ടും
അതിനു വേണ്ടി നമുക്ക് വീഡിയോ കണ്ടു നോക്കാം,.. കൂടുതൽ നല്ല വീഡിയോ സും ടിപ്സും അറിയുവാൻ super tips pachakapura എന്ന you tube chanal സന്ദർശിക്കുക

Leave a Comment