കല്യാണത്തിന് പോകും മുന്‍പ് ഇത് ചെയ്യു പെട്ടെന്ന് വെളുക്കും കൂട്ടുകാര്‍ ശ്രദ്ധിക്കും

വെളുപ്പു നിറം ആഗ്രഹിയ്ക്കാത്തവര്‍ വളരെ ചുരുക്കമായിരിയ്ക്കും ഇതാണ് വെളുപ്പിയ്ക്കുമെന്നവകാശപ്പെട്ടു വരുന്ന ക്രീമുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിന്റെ ഒരു കാരണം. വെളുപ്പുനിറത്തിന് അടിസ്ഥാനമായ പല കാരണങ്ങളുമുണ്ട്. പാരമ്പര്യം മുതല്‍ ചര്‍മസംരക്ഷണം വരെ. ഒരു പരിധി വരെ ചര്‍മം വെളുക്കാന്‍ ചില വഴികളുമുണ്ട്. ചര്‍മസംരക്ഷണത്തിന്റെ ചില അടിസ്ഥാന കാര്യങ്ങള്‍. ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഇത്തരം ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചറിയൂ..

ഒരു പ്രകൃതിദത്ത ബ്ലീച്ചിങ്ങ് ഏജന്‍റാണ് നാരങ്ങ. ഇത് ചര്‍മ്മത്തിന് നല്ല നിറം നേടാന്‍ സഹായിക്കും. ഫ്രഷായ നാരങ്ങയുടെ ഒരു കഷ്ണം ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുകയോ, അല്ലെങ്കില്‍ നാരങ്ങ നീര് ഫേസ്പായ്ക്കില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. എല്ലാ ദിവസവും നാരങ്ങ മുഖത്ത് ഉരയ്ക്കുക. ഒരു കോട്ടണ്‍ ബോള്‍ പാലില്‍ മുക്കി മുഖത്ത് തേയ്ക്കുന്നത് അഴുക്കകറ്റി ശുദ്ധീകരിക്കാന്‍ സഹായിക്കും. സ്‌ക്രബ്, മോയിസ്ചറൈസര്‍ എന്നിവ ഉപയോഗിയ്ക്കുന്നതു ശീലമാക്കുക. സ്‌ക്രബ് മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരു ദിവസം ഇതു ശീലമാക്കുക. മോയിച്‌സചറൈസര്‍ വരണ്ട ചര്‍മത്തില്‍ നിന്നും മോചനം നല്‍കും. ഇതെല്ലാം ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

വാഴപ്പഴം, പപ്പായ, അവൊക്കാഡോ തുടങ്ങിയ പഴങ്ങള്‍ ചര്‍മ്മത്തിന് നല്ല നിറം നല്കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം പഴങ്ങള്‍ മുഖത്ത് തേയ്ക്കുന്നത് നല്ല ഫലം നല്കും. മഞ്ഞള്‍ സ്ഥിരമായി മുഖത്തുപയോഗിയ്ക്കുന്നത് വെളുക്കാന്‍ ഏറെ നല്ലതാണ്. ഇത് പാലിലോ തൈരിലോ വെള്ളത്തിലോ ഉപയോഗിയ്ക്കാം. കസ്തൂരി മഞ്ഞളാണ് കൂടുതല്‍ നല്ലത്.

മറ്റൊരു രീതി കാണാം..