കല്യാണ ഫേഷ്യല്‍ വേണ്ട തൈരിനൊപ്പം ഇത് 5 മിനിറ്റില്‍ നിങ്ങ മുഖം നിരന്തരമായി വെളുക്കും..

മുഖത്തിനും ചര്‍മ്മത്തിനും നിറം വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വഴികളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളെല്ലാം ദോഷമായാണ് മാറാറുള്ളത് എന്നതാണ് സത്യം. എന്നാല്‍ പ്രകൃതി ദത്തമായ വഴികളിലൂടെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം. തൈരിനോടൊപ്പം മറ്റ് പലതും ചേരുമ്പോള്‍ മുഖത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും. നാലേ നാല് ദിവസം താഴെ പറയുന്ന രീതിയില്‍ തൈര് ഉപയോഗിക്കുമ്പോള്‍ അത് മുഖത്തിന് പല തരത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഏതൊക്കെയാണ് ആ രീതികള്‍ എന്നും തയാറാക്കി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും നോക്കാം .

മുഖത്തുണ്ടാകുന്ന എല്ലാതരം പാടുകളും മാറി മുഖം വെളുക്കാന്‍ തൈര് ഉപയോഗിക്കുന്ന വിധം ,തയാറാക്കുന്ന വിധം ഇവയെല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക