കുളിക്കും വെള്ളതില്‍ ഒരു സ്പൂണ്‍ മാത്രം ചേര്‍ത്ത് കുളിക്കൂ ശരീരത്തിൽ അടിഞ്ഞുകൂടിയ ചെളി ഇളകി വരും. വെളുക്കും ഉറപ്പ്..

നിങ്ങളുടെ മുഖം മാത്രമല്ല,ശരീരവും വെളുപ്പിക്കാനുള്ള ഒരു അടിപൊളി ടിപ്പ് ആണ് ഇവിടെ വിവരിക്കുന്നത്.തികച്ചും നാച്ചുറൽ ആയ സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ കഴിയും.ഇതിനു ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും ഇത് ചെയ്യേണ്ട രീതിയും അറിയാൻ തുടർന്ന് വായിക്കുകയും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുകയോ ചെയ്യാം. ആദ്യം ഒരു ബക്കറ്റ് വെള്ളം എടുക്കുക.നിങ്ങൾ കുളിക്കാൻ ഉപയോഗിക്കുന്ന ബക്കറ്റിൽ മതിയാകും.ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങാ വെള്ളം പിഴിഞ്ഞ് ഒഴിക്കുക.ഇതിന്റെ ശരീരത്തിലെ അഴുക്ക് നന്നായി കളയാനും കൂടാതെ ബ്ലാക്ക് ഹെഡ്സ് ഒക്കെ റിമൂവ് ആക്കാനും സാധിക്കും.

നാരങ്ങാ പിഴിഞ്ഞ് ഒഴിച്ചതിന് ശേഷം ഇത് നന്നായി മിക്സ് ചെയ്യുക.ശേഷം ഇതിലേക്ക് ആപ്പിൾ സൈഡർ വിനെഗർ 2 സ്പൂൺ ഒഴിച്ച് കൊടുക്കുക.ശേഷം ഇത് മൂന്നും കൂടി നന്നായി മിക്സ് ചെയ്യുക.ശേഷം ആ വെള്ളം ഒഴിച്ച് കുളിച്ചാൽ മതിയാകും.ഇത് ചെയുന്ന സമയത് സോപ്പ് ഇടേണ്ട ആവശ്യമില്ല.അതിന് പകരം ബാത്ത് പൌഡർ പോലെ എന്തെങ്കിലും ഉപയോഗിച്ചാൽ മതിയാകും.എന്നാൽ മാത്രമേ ഈ വെളുപ്പ് പെർമെനന്റ് ആയി നിൽകുകയുള്ളൂ. ഇനി ബാറ്റിങ് പൌഡർ ആയി ഉപയോഗിക്കുന്നത് എന്താണെന്ന് നോക്കാം. അതിനായി നളങ്കു മാവ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.ഒരുപാഡ് നല്ല സാധനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന ഇതിന് ഗുണങ്ങൾ ഒരുപാടുണ്ട്. കൂടെ എന്തൊക്കെയാണ് ചേർക്കേണ്ടതെന്ന് നോക്കുക.

ഒരു 2 ടി സ്പൂൺ നളുങ്കു മാവ് ഒരു ചെറിയ പാത്രത്തിൽ എടുക്കുക.ഓൺലൈനായി ഒക്കെ വാങ്ങാൻ സാധിക്കും.ഇനി ഇതിലേക്ക് ചേർക്കേണ്ടത് ബീറ്റ്‌റൂട്ട് അരച്ചതാണ്.ഇതും ഏകാദശം 2 ടി സ്പൂണോളം മതിയാകും. ഇതിന് ശേഷം ചേർക്കുന്നത് മോര് ആണ്.വീട്ടിൽ ഉണ്ടാക്കുന്നതാണെങ്കിൽ അതാണ് ഉത്തമം.ഇത് മിക്സ് ആകാൻ ആവശ്യമായ മോര് എടുക്കുക.ശേഷം നന്നായി മിക്സ് ചെയ്യുക. എന്നിട്ട് സോപ്പിന് പകരം ഇതാണ് തേയ്ച്ചു കുളിക്കേണ്ടത്. ഹെർബൽ ബാത്ത് സോപ്പ് എന്ന പേരിലും നളുങ്ക് മാവ് ലഭ്യമാണ്.ഇത് നല്ല റിസൾട്ട് കിട്ടാൻ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചേർത്ത കുളിക്കുന്നതും നല്ലതാണ്. പെർമെനന്റായി നല്ല നിറം വെക്കാൻ ഇത് വളരെ നല്ലൊരു രീതിയാണ്.ഇത് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.