ഒരാഴ്ച കൊണ്ട് പെട്ടെന്ന് മുടി ഇതുപോലെ വളരും ഒരു നല്ല ഒറ്റമൂലി എണ്ണ ചെയ്തു നോക്കുക..

പണ്ടൊക്കെ നമ്മുടെ മുത്തശി മാര്‍ വീട്ടില്‍ത്തന്നെ തയാറാക്കിയ എണ്ണകളും കാചെണ്ണകളും ഒക്കെ ആയിരുന്നു മുടി വളരുന്നതിനും മുടിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും മാറുന്നതിനു ആയിട്ട് ഉപയോഗിച്ചിരുന്നത് .ഒപ്പം നല്ല അരുവികളിലെ ശുദ്ധമായ വെള്ളത്തില്‍ മുടി കഴുകുകയും ചെയ്യുമായിരുന്നു .

ഇന്ന് കാലം മാറി മുടി വളരും എന്ന പേരില്‍ പല കെമിക്കലും ചേര്‍ത്ത എണ്ണകള്‍ മാര്‍ക്കറ്റില്‍ സുലഭമായി അതോടെ കഥ മാറി മുടികൊഴിചിലും മുടി പൊട്ടിപോകലും ഒരു ശീലം ആയി .ഒപ്പം വെള്ളം ശുചെകരിക്കാന്‍ എന്ന പേരില്‍ നമ്മള്‍ വെള്ളത്തില്‍ കലര്‍ത്തുന്ന ക്ലോറിന്‍ ചേര്‍ത്ത വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചിലിന്റെ ആക്കം കൂട്ടി .

എന്തുകൊനടും മുടികൊഴിച്ചില്‍ തടയുന്നതിന് പഴമക്കാര്‍ ഉപയോഗിച്ചിരുന്ന എണ്ണകള്‍ തന്നെ ആണ് നല്ലത് .അപ്പൊ ഇന്ന് നമുക്ക് അങ്ങനെ ഒരു സ്പെഷ്യല്‍ എണ്ണ എങ്ങനെ തയാറാക്കാം എന്ന് പരിചയപെട്ടലോ പിന്നെ ഈ എണ്ണ തയാറാക്കി ഉപയോഗിച്ചാല്‍ മാത്രം മുടികൊഴിച്ചില്‍ പൂര്‍ണ്ണമായും മാറില്ല കേട്ടോ ഇതോടൊപ്പം തന്നെ ഭക്ഷണ രീതികള്‍ കൂടെ മാറ്റണം ഒപ്പം .ക്ലോറിന്‍ ചേര്‍ന്ന വെള്ളത്തില്‍ തല കഴുകുന്നതും ഒഴിവാക്കണം അങ്ങനെ ചെയ്ത ശേഷം ഈ എണ്ണ കൂടെ ഉപയോഗിച്ചാല്‍ നല്ല റിസള്‍ട്ട്‌ കിട്ടും .

അപ്പൊ ഇനി നമുക്ക് ഈ എണ്ണ എങ്ങനെയാണു തയാറാക്കുക എന്നും ചേരുവകള്‍ എന്തൊക്കെ എന്നും നോക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

1 thought on “ഒരാഴ്ച കൊണ്ട് പെട്ടെന്ന് മുടി ഇതുപോലെ വളരും ഒരു നല്ല ഒറ്റമൂലി എണ്ണ ചെയ്തു നോക്കുക..”

Leave a Comment